22.1 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

മ​ട്ട​ന്നൂ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​ട​ങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണു പ​രി​ശോ​ധ​ന. ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
Kelakam

ച​ക്ക​യില്ലല്ലോ ചൂഴ്ന്നു നോക്കാൻ..! മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്.

Aswathi Kottiyoor
കേ​ള​കം: ച​ക്ക വ​ള​രെ സു​ല​ഭ​മാ​യി​രു​ന്ന മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്. പ​ഴു​ത്തു​വീ​ണ് പ​റ​മ്പ് വൃ​ത്തി​കേ​ടാ​കാ​തി​രി​ക്കാ​ൻ ച​ക്ക ആ​രെ​ങ്കി​ലും ഒ​ന്നു കൊ​ണ്ടു​പോ​യ്ത്ത​രു​മോ എ​ന്ന് പ​റ​ഞ്ഞ​വ​രൊ​ക്കെ ഇ​ന്ന് ദുഃ​ഖ​ത്തി​ലാ​ണ്. പ​റ​മ്പു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ
Iritty

റാഷിദ് മുഹമ്മദിന് ആദരം

Aswathi Kottiyoor
വള്ളിത്തോട്: ഗവേഷണ മികവിലൂടെ ഓസ്‌ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി പഠനത്തിന് 92 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച കരിയംമ്പട്ടിയില്‍ റാഷിദ് മുഹമ്മദിനെ കോണ്‍ഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. സണ്ണി ജോസഫ്
Iritty

സി ബി ഡി സി എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി.

Aswathi Kottiyoor
ഇരിട്ടി: സഹകരണ ബേങ്കിലേയും സഹകരണ സംഘങ്ങളുടെയും കലക്ഷൻ ഏജൻ്റ്മാരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ സ്ഥിര നിയമനം ഉറപ്പ് വരുത്തുക, 2005 ,2009 ലെ 189 നമ്പർ ഉത്തരവ്, 2015ലെ സ്ഥിര വേതന
Kerala

ജലസ്രോതസ്സുകളിലെ ലഭ്യത കണക്കാക്കാൻ പ്രാദേശിക സർക്കാരുകൾ തയ്യാറാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
ജലസ്രോതസ്സുകളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും അത്തരത്തിൽ ലഭ്യമായ ജലം കൃത്യമായ ആസൂത്രണത്തിലൂടെ ഫലപ്രദമായും ശാസ്ത്രീയമായും വിനിയോഗിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി
Kerala

അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

Aswathi Kottiyoor
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25 ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു. താൽപര്യമുള്ളവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ
Kerala

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം
Kerala

തേനീച്ച കൃഷിയുടെ വിളവെടുപ്പ്

Aswathi Kottiyoor
കൊട്ടിയൂര്‍ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ തേനീച്ച കൃഷിയുടെ വിളവെടുപ്പ് പന്നിയാംമലയില്‍ നടന്നു.പഞ്ചായത്ത്  പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ബാലന്‍ പുതുശ്ശേരി, പി.സി
kannur

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ- ഹരിത നിയമ പാഠശാല നടത്തി

Aswathi Kottiyoor
പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പെയിനിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത നിയമ പാഠശാല സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് തല വളണ്ടിയർമാർക്കാണ് പാഠശാലയിൽ
kannur

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 23, 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597,
WordPress Image Lightbox