22.8 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

സം​സ്ഥാ​ന​ത്ത് 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
കും​​​ഭ​​​ച്ചൂ​​​ട് തു​​​ട​​​ങ്ങും മു​​​ൻ​​​പേ വി​​​യ​​​ർ​​​ത്ത് കേ​​​ര​​​ളം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ക​​​ൽ താ​​​പ​​​നി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​താ​​​ണു ക​​​ടു​​​ത്ത ചൂ​​​ടി​​​നു കാ​​​ര​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന ന​​​ല്കി ഈ ​​​മാ​​​സം തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ പ​​​ക​​​ൽ താ​​​പ​​​നി​​​ല
Kerala

അത്യാഹിത ചികിത്സയില്‍ സ്‌പെ‌ഷ്യാലിറ്റിയുമായി കേരളം; എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി .

Aswathi Kottiyoor
അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി
Kerala

ചുരുളി സിനിമ തടയില്ല; ഹർജി ഹൈക്കോടതി തള്ളി

Aswathi Kottiyoor
കൊച്ചി > ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സിനിമ കാണാതെയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഉത്തരവിൽ ജസ്റ്റിസ് പി
Kerala

കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രം; മിഡിൽ ഈസ്റ്റിലുള്ളവർക്ക് പ്രത്യേക പദ്ധതികൾ : മന്ത്രി മുഹമ്മദ്‌ റിയാസ്.

Aswathi Kottiyoor
കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രമാണെന്നും, മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ആകർഷകമായ പദ്ധതികൾ ഉണ്ടെന്നും ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സ്പോ 2020 കേരള വീക്കിൽ പങ്കെടുക്കാൻ എത്തിയതാണ്‌ മന്ത്രി.
Kerala

വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​യി: മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്തി. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ർ ഏ​ഴു ദി​വ​സം നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പ​ട​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ
kannur

സജിത്തിന്റെ സമയോചിതമായ ഇടപെടൽ, തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ

Aswathi Kottiyoor
സജിത്തിന്റെ സമയോചിതമായ ഇടപെടൽ, തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ. കണ്ണൂർ : നഗര ഹൃദയത്തിൽ റോഡിൽ കുഴഞ്ഞു വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് സാമൂഹിക പ്രവർത്തകൻ വിപി സജിത്തും കൂട്ടുകാരും. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ടൗൺ
Kerala

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

Aswathi Kottiyoor
അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ 39,637.19 കോടി രൂപ. 30,370 കോടിയാണ്‌ സംസ്ഥാന വിഹിതം. കേന്ദ്ര പദ്ധതി സഹായമായി 9267.19 കോടി രൂപയും പ്രതീക്ഷിക്കുന്നു. മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതിയിൽ 40.9
Kerala

കുട്ടികളിലടക്കം വർ​ഗീയവിഷം കുത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
വ‌​ർ​ഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ സംഘടിത ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ മനസ്സിലടക്കം വർഗീയവിഷം കുത്തിവയ്‌ക്കുന്നു. ഇതിനെതിരെ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തണം. ഷാരൂഖ്‌ ഖാനെതിരെ നടക്കുന്ന സൈബർ
Kerala

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor
പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശ നിരക്കുകൾ പുതുക്കി. നിക്ഷേപങ്ങൾക്ക്‌ പലിശ ഉയരും. വായ്‌‌പയ്‌‌ക്ക്‌ കുറയും. രണ്ടുവർഷത്തിന്‌ മുകളിലെ നിക്ഷേപങ്ങളുടെ പലിശ ആറരയിൽനിന്ന്‌ ഏഴ്‌ ശതമാനമാക്കി. 15 മുതൽ 45 ദിവസംവരെ നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമാക്കി.
Kelakam

കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

Aswathi Kottiyoor
കേളകം: മാനദണ്ഡങ്ങളില്ലാതെ ക്രമാതീതമായ വാടക വർദ്ധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ 1മണിക്കൂർ നേരം കടകൾ അടച്ച്
WordPress Image Lightbox