23.1 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Thiruvanandapuram

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി

Aswathi Kottiyoor
കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക്ക് ജീവനക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകും. ഒരു വര്‍ഷം മുതല്‍ പരമാവധി
Kerala

വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍

Aswathi Kottiyoor
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകള്‍
Kerala

ബാബു ആശുപത്രി വിട്ടു

Aswathi Kottiyoor
മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാബു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം വ്യപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം
Kerala

അധികാരത്തിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം അധികാരത്തിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മത്സരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്‌ത്രത്തെ മതാത്മകതയുമായി കൂട്ടിച്ചേർക്കാൻ ശ്രമം നടക്കുന്നു. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലാണ്‌ നാം കഴിയുന്നത്‌. എന്നിട്ടും മന്ത്രവാദംപോലുള്ളവ ഉണ്ടാകുന്നു. നിധി കിട്ടാൻ നരബലി
Kerala

അമ്പലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍.

Aswathi Kottiyoor
തിരുവനന്തപുരം> കുറവന്‍കോണം അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍. നാഗര്‍കോവിലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശിയാണ്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണിയാള്‍.രാജന്‍ എലിയാസ് രാജേഷ് എന്നാണ് മുഴവന്‍
Kerala

രാജ്യത്ത്‌ വഴിതെളിച്ച്‌ കേരളം: നാണക്കേടിന്റെ റെക്കോഡുമായി യുപി

Aswathi Kottiyoor
രാജ്യത്ത്‌ വഴിതെളിച്ച്‌ കേരളം: നാണക്കേടിന്റെ റെക്കോഡുമായി യുപി. റിസർച്ച്‌ ഡെസ്‌ക്‌ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജനം, ഭരണമികവ്‌, കോവിഡ്‌ കാല വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ കേരളം രാജ്യത്തിന്‌ വഴികാട്ടുകയാണ്‌. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നിതി
Kerala

കു​ര​ങ്ങു​പ​നി: വ​യ​നാ​ട്ടി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor
ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ കു​ര​ങ്ങു​പ​നി കേ​സ് വ​യ​നാ​ട് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 24കാ​ര​ന് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ര​ങ്ങു​പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട
kannur

പയർജില്ലയാകാൻ കണ്ണൂർ മണ്ണിന് ആരോഗ്യം, മനുഷ്യനും

Aswathi Kottiyoor
മണ്ണിന്റെ ആരോഗ്യവും മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്ന വിളയായ പയർ കൃഷി ചെയ്യാൻ പുതുപദ്ധതികളുമായി ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം. നെൽകൃഷിക്കുശേഷം തരിശിടുന്നത് ഒഴിവാക്കി വയലുകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ പ്രോത്സാഹനം നൽകി കണ്ണൂരിനെ പയർജില്ലയാക്കി മാറ്റുകയാണ്‌ ലക്ഷ്യം.
kannur

കണ്ണൂരിലും വരുന്നൂ ഫുട്‌ബോൾ ടർഫ്‌

Aswathi Kottiyoor
കായികതാരങ്ങളുടെ കുതിപ്പിന്‌ വഴിയൊരുക്കാൻ കണ്ണൂരിൽ ഫുട്‌ബോൾ ടർഫും അത്‌ലറ്റിക്‌ ട്രാക്കും വരുന്നു. കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ്‌ മികച്ച സൗകര്യങ്ങളൊരുങ്ങുന്നത്‌. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ ഫുട്‌ബോൾ ടർഫും അത്‌ലറ്റിക്‌ ട്രാക്കിനും കായിക യുവജനക്ഷേമ
WordPress Image Lightbox