27.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം വ്യപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം വ്യപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് കുട്ടി വാളു വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസഫ് പാറയ്ക്കല്‍, വര്‍ഗീസ് കാടായം, സ്റ്റാനി സ്ലാവോസ്, മേരിക്കുട്ടി കഞ്ഞിക്കുഴി, ജോഷി, ജോസ് ആവണംകോട്ട് എന്നിവര്‍ സംസാരിച്ചു .

Related posts

കി​ഫ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor

കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ റിമാന്റിലായ രണ്ടാനച്ചനെ വ്യാജമദ്യ കേസിൽ പേരാവൂർ എക്സൈസ് അറസ്റ്റു ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox