22.1 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Delhi

ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18%*

Aswathi Kottiyoor
ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18% രാവിലെ 11 മണി വരെ യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. രാവിലെ 11
Delhi

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിക്കും

Aswathi Kottiyoor
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ
Kerala

സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Aswathi Kottiyoor
കൊച്ചി∙ സിൽവർ ലൈൻ പദ്ധയിൽ സർക്കാരിനു ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Delhi

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Aswathi Kottiyoor
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം 2547
Kerala

മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Aswathi Kottiyoor
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ
kannur

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല: കണ്ണൂരില്‍ കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍

Aswathi Kottiyoor
കണ്ണൂർ: യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടാളി എറിഞ്ഞ ബോംബ് പതിച്ചത് ജിഷ്ണുവിന്റെ തലയില്‍. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
Kerala

എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

Aswathi Kottiyoor
മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ ട്വന്റിഫോറിനോട്. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു. ‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ
Kerala

ഇരുചക്രവാഹനങ്ങളുടെ ശബ്ദം മാറ്റല്‍; ഇന്ന് പ്രത്യേക പരിശോധയുമായി മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്ന് പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഇന്ന് മുതല്‍ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും
kannur

കുടിവെള്ളക്ഷാമം: ആറളം ഫാമിൽ യോഗം ചേർന്നു

Aswathi Kottiyoor
വേനൽകടുക്കുമ്പോൾ ആറളം ഫാം ആദിവാസി ഊരുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത്‌ നേതൃത്വത്തിൽ എട്ടിടങ്ങളിൽ ജനകീയ യോഗങ്ങൾ ചേർന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലെ ഊരുകൂട്ടങ്ങളിൽ എട്ട്‌ ജലനിധി പദ്ധതികളുണ്ട്‌. 1300 കുടുംബങ്ങൾക്ക്‌ ഗാർഹിക കുടിവെള്ളവിതരണത്തിനാണ്‌ നേരത്തെ
Kerala

ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ

Aswathi Kottiyoor
ഗെയിൽ പദ്ധതി മൂന്നാംഘട്ടമായ വാളയാർ–- കോയമ്പത്തൂർ പ്രകൃതിവാതക പൈപ്പുലൈനിന്റെ സുരക്ഷാ പരിശോധന തിങ്കളും ചൊവ്വയും നടക്കും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) രണ്ടംഗസംഘമാണ്‌ പരിശോധന നടത്തുക. തുടർന്ന്‌ പെസോ ആസ്ഥാന
WordPress Image Lightbox