23.6 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Kerala

തദ്ദേശഭരണവകുപ്പ്‌: അഞ്ച്‌ തട്ട്‌ മൂന്നായി ; ഫയലുകളിൽ അതിവേഗ തീർപ്പ്‌

Aswathi Kottiyoor
പൊതുജനങ്ങൾക്ക്‌ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കാൻ തദ്ദേശഭരണ വകുപ്പിലെ ഫയലുകളിൽ ഇനി അതിവേ​ഗ തീര്‍പ്പാക്കല്‍. ഇതിന്‌ ജില്ലാ –-സംസ്ഥാന ഓഫീസുകളിലെ അഞ്ചുതട്ട്‌ ഉദ്യോഗസ്ഥ സംവിധാനം മൂന്ന്‌ തട്ടാക്കി. സർക്കാരിന്റെ നയപരമായ തീരുമാനം, സ്പഷ്ടീകരണം, പ്രത്യേക സാങ്കേതിക
Kerala

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും ; പെട്രോൾ വില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

Aswathi Kottiyoor
വോട്ട്‌ പെട്ടിയിലായാലുടൻ ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്രം. യുപിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിത്തുടങ്ങും. എക്‌സൈസ് തീരുവയിൽ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രം 102
Kerala

കൈത്താങ്ങായി കേരള ബാങ്ക്‌; 13,000 പുതിയ സംരംഭം

Aswathi Kottiyoor
കേരള ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ തുടക്കമിട്ടത്‌ 13,031 ചെറുകിട സംരംഭം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം തൊഴിൽ സംരംഭ മേഖലയിൽ എട്ടു വായ്‌‌പ പദ്ധതികളിലൂടെയാണ്‌ ഇവ സാധ്യമാക്കിയത്‌. 824 കോടി രൂപയുടെ വായ്‌പ സഹായം നൽകി.
kannur

കൊ​യ്ത്തുകാരില്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

Aswathi Kottiyoor
ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വി​ള​ഞ്ഞു കി​ട​ക്കു​ന്ന നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ട​കം​വ​യ​ൽ, മാ​പ്പി​നി, നെ​ടു​ങ്ങോം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 50 ഏ​ക്ക​റോ​ളം വ​യ​ലി​ലെ നെ​ല്ലാ​ണു കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ
Kerala

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ക​ണ്ണൂ​രി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ വ​രു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് പ്രാ​പ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ങ്ങാ​ട്ടുപ​റ​മ്പ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം
Kerala

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ആ​കെ 101 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​ക്കാ​ർ, എ​തി​ർക​ക്ഷി​ക​ൾ എ​ന്നി​വ​ർ എ​ത്തി​ച്ചേ​രാ​ത്ത​തി​നാ​ൽ 68 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​നാ​യി മാ​റ്റി​വ​ച്ചു. മൂ​ന്ന്
kannur

സ്വ​സ്ഥം കു​ടുംബ ത​ർ​ക്കപ​രി​ഹാ​ര കേ​ന്ദ്ര​ത്തി​ൽ പ​രാ​തി​ക​ൾ കേ​ട്ടുതു​ട​ങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​നി​ത- ശി​ശു​വി​ക​സ​ന വ​കു​പ്പ് ക​ണ്ണൂ​ർ വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സി​ലെ സ്വ​സ്ഥം-​കു​ടും​ബ ത​ർ​ക്ക പ​രി​ഹാ​ര കേ​ന്ദ്ര​ത്തി​ൽ ഫെ​സി​ലി​റ്റ​ർ​മാ​ർ പ​രാ​തി കേ​ട്ട് തു​ട​ങ്ങി. കു​ടും​ബ​ങ്ങ​ളി​ൽ പ​ര​സ്പ​രം മ​ന​സ് തു​റ​ന്ന് സം​സാ​രി​ക്കാ​തെ​യും പ​ര​സ്പ​രം വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് ശാ​രീ​രി​ക​മാ​യും
Kerala

കാ​ട്ടു​പ​ന്നി ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക : മ​ല​യോ​ര വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധം

Aswathi Kottiyoor
കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച ഹോ​ട്ട്‌​സ്‌​പോ​ട്ട് വി​ല്ലേ​ജു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മ​ല​യോ​ര വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധം. കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള വി​ല്ലേ​ജു​ക​ളെ​യാ​ണ് ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട്
kannur

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ​ത് താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക ക​ട​യി​ൽ​നി​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ തോ​ട്ട​ട​യി​ല്‍ വി​വാ​ഹ​സം​ഘ​ത്തി​നു​നേ​രെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ബോം​ബ് നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ട സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ അ​റ​സ്റ്റി​ലാ​യ അ​ക്ഷ​യ്‌​യും മി​ഥു​നും മ​റ്റൊ​രു സു​ഹൃ​ത്തും ചേ​ര്‍​ന്ന് താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക
kannur

ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ ആ​ദ്യം കൗ​തു​കം, പി​ന്നെ ക​ര​ച്ചി​ൽ…​ചി​ല​രു​ടെ നോ​ട്ടം പോ​യ​ത് ചു​റ്റും അ​ല​ങ്ക​രി​ച്ച ബ​ലൂ​ണു​ക​ളി​ലേ​ക്ക്… മ​റ്റു ചി​ല​രു​ടേ​താ​ക​ട്ടെ അ​ങ്ക​ണ​വാ​ടി മു​റ്റ​ത്താ​യി സ്ഥാ​പി​ച്ച ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​ണ്… നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വീ​ണ്ടും കു​രു​ന്നു​ക​ളു​ടെ ക​ളി​യും ചി​രി​യും
WordPress Image Lightbox