23 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Iritty

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​തു മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന​പാ​ത​യാ​യ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ നി​ബ​ന്ധ​ന അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്കം കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു.
kannur

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വാ​ഹ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നും ക​ണ്ണൂ​ർ മോ​ഡ​ൽ അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​മാ​യി ഒ​രു പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി രൂ​പം ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി
kannur

സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ ജി​ല്ല​യി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ
kannur

പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോഡ് തകർച്ച; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേടി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം -ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ൽ ഒ​രാ​ഴ്ച മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ ഭാ​ഗം ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു ക​ണ്ണൂ​ർ പൊ​തു​മ​രാ​മ​ത്ത് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​യ്‌​സ്
kannur

പ​ടി​യൂ​രി​ൽ സി​ന്ത​റ്റി​ക്ക് പാ​ഡു​ക​ൾ പ​ടി​ക്ക് പു​റ​ത്തേ​ക്ക്

Aswathi Kottiyoor
ക​ണ്ണൂ​ർ: വ്യ​ത്യ​സ്ത വി​ല​യി​ലും ബ്രാ​ൻ​ഡു​ക​ളി​ലു​മാ​യി സി​ന്ത​റ്റി​ക്ക് സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ വി​പ​ണി കീ​ഴ​ട​ക്കു​മ്പോ​ൾ ഇ​വ​യോ​ട് വി​ട പ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ​ടി​യൂ​ർ -ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ക്ലോ​ത്ത് പാ​ഡ്, മെ​ൻ​സ്ട്ര​ൽ ക​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ണ്
Kerala

ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ൻ​റ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ , കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ
Iritty

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor
ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും നടപടി തുടങ്ങി. റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടും ഇവിടെ മുൻപുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പഴയപടി തുടരുന്നതാണ് പയഞ്ചേരി കവലയിലെ ഗതാഗതക്കുരുക്കിന്
Peravoor

മൈലാടും പാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം – ബി ജെ പി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിലെ മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്ക് പോവുന്ന റോഡ് അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബൂത്ത് കമ്മിറ്റി നടത്തിയ ഒപ്പു
Iritty

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor
ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പറക്കാമല പാലം പുനർ നിർമ്മാണത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ എം എൽ എ സണ്ണിജോസഫാണ്‌ പാലം
Kerala

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

Aswathi Kottiyoor
സംസ്ഥാനത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷനിൽ ഏറെ പിന്നിലായി മലപ്പുറം ജില്ല. 67 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. സംസ്ഥാനത്ത് 75 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ എടുത്ത സ്ഥാനത്താണിത്.15 – 17
WordPress Image Lightbox