23.3 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

ഒമ്പതാംക്ലാസുവരെ പരീക്ഷ: മാർഗനിർദേശം ഇന്ന്‌

Aswathi Kottiyoor
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസിലെ പരീക്ഷാരീതി എങ്ങനെയാകണമെന്ന മാർഗനിർദേശം വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ബുധനാഴ്‌ച കൈമാറും. ഒന്നുമുതൽ നാലുവരെ പരീക്ഷയ്‌ക്ക്‌ പകരം പാഠങ്ങൾ എത്രത്തോളം പഠിച്ചുവെന്ന്‌ പരിശോധിക്കാൻ കാർഡ്‌ നൽകും. എസ്‌എസ്‌കെയുടെ നേതൃത്വത്തിലാകും
Kerala

ഐബിപിഎസ് ഇന്റര്‍വ്യൂ; കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം: ബെഫി

Aswathi Kottiyoor
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ബിഇഎഫ്‌ഐ (ബെഫി) സംസ്ഥാന കമ്മിറ്റി. സാധാരണക്കാരായ കേരളത്തിലെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ
Kerala

44 പദ്ധതിക്ക്‌ 6943 കോടി ; കിഫ്‌ബിയുടെ അനുമതി

Aswathi Kottiyoor
പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക്‌ 4397.88
kannur

കണ്ണൂര്‍ തോട്ടട കൊലപാതകം; ബോംബ് നിര്‍മ്മിച്ചത് മിഥുന്‍

Aswathi Kottiyoor
കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് മിഥുന്‍. പൊലീസ് ചോദ്യം ചെയ്യലില്‍ മിഥുന്‍ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ് ഗോകുല്‍ എന്നിവര്‍ ബോംബ്
Kerala

പോളിയോൾസ് പദ്ധതി ഉപേക്ഷിച്ചത്‌ 500 കോടി ചെലവഴിച്ചശേഷം

Aswathi Kottiyoor
ഉപേക്ഷിക്കുംമുമ്പ്‌ പോളിയോൾസ് പദ്ധതിക്കായി ബിപിസിഎൽ ചെലവഴിച്ചത്‌ 500 കോടി രൂപയിലേറെ. സ്ഥലം ഏറ്റെടുക്കാനും നിരപ്പാക്കാനും കൺസൾട്ടൻസിയെ നിയമിക്കാനുമാണിത്‌. ഐആർഇപി (ഇന്റഗ്രേറ്റഡ്‌ റിഫൈനറി എക്സ്‌പാൻഷൻ) പദ്ധതിപ്രകാരം റിഫൈനറിയുടെ വാർഷിക സംസ്കരണശേഷി 95 ലക്ഷം ടണ്ണിൽനിന്ന്‌ 1.55
Delhi

ബപ്പി ലഹിരി അന്തരിച്ചു.

Aswathi Kottiyoor
മുംബൈ> സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ സംഗീതസംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി. 1970-80 കളിലെ
kannur

മീഡിയ വൺ വിലക്കിനെതിരെയുള്ള പോരാട്ടം – ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുന്നതിനുള്ള മുന്നേറ്റം – റസാഖ് പാലേരി

Aswathi Kottiyoor
കണ്ണൂർ. “മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭരണ ഭീകരതക്കെതിരെ ” വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മീഡിയ വൺ വിലക്കിനെതിരെയുള്ള പോരാട്ടം – ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുന്നതിനുള്ള മുന്നേറ്റമാണെന്ന്
Iritty

യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ ഓട്ടോറിക്ഷ നശിപ്പിക്കുവാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക; യൂത്ത് കോൺഗ്രസ്

Aswathi Kottiyoor
ഇരിട്ടി: യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡണ്ടും, ഓട്ടോ തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി ) മുഴക്കുന്ന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായ ജോഫിൻസ് ജെയിംസിന്റെ ഓട്ടോറിക്ഷ രാത്രിയിൽ
Iritty

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

Aswathi Kottiyoor
ഇ​രി​ട്ടി: ശ്ര​വ​ണ​സം​സാ​ര വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​ഭ്യു​ന്ന​തി​ക്കാ​യി സ്ഥാ​പി​ത​മാ​യ ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ സെ​ലി​ൻ, സി​സ്റ്റ​ർ ടീ​ന ഗ്രേ​യ്സ്, സി​സ്റ്റ​ർ
kannur

ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം

Aswathi Kottiyoor
സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ശേ​ഷം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി 20 ഡോ​ക്ട​ർ​മാ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ലി​നു പു​റ​മെ​യാ​ണ് മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നും ട്രാ​ൻ​സ്ഫ​റാ​യും പി​എ​സ്‌​സി വ​ഴി നി​യ​മി​ത​രാ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ര​യും ഡോ​ക്ട​ർ​മാ​ർ​കൂ​ടി പു​തു​താ​യി പ​രി​യാ​ര​ത്തെ​ത്തി​യ​ത്.
WordPress Image Lightbox