24.3 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

Aswathi Kottiyoor
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള
Kochi

വധഗൂഢാലോചന കേസ്: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

Aswathi Kottiyoor
കൊച്ചി> നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീനെ വീണ്ടും ചോദ്യം ചെയ്യുന്നു. ഇതു സംബന്ധിച്ചുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറി. ദിലീപിനെ കൂടാതെ കൂട്ടുപ്രതികളായ സഹോദരന്‍
Kanichar

രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഉല്ലാസ ഗണിതം എന്ന പേരില്‍ രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് സി.ആര്‍ രാജേഷിന്റെ അധ്യക്ഷതയില്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ
Kottayam

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

Aswathi Kottiyoor
അഭിനയിച്ച സിനിമകളിലെല്ലാം കോട്ടയം പ്രദീപ് ശ്രദ്ധ നേടിയെടുത്തത് ചെറു ഡയലോഗുകളിലൂടെയാണ്. ഒരു പക്ഷേ മറ്റാര് ചെയ്താലും സാധാരണ ശൈലിയിലെ ഡയലോഗ് ഡെലിവറി ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളാണ് കോട്ടയം പ്രദീപ് വേറിട്ടതാക്കിയത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോള്‍ ‘ഫിഷുണ്ട്,
Kerala

കനോലി കനാല്‍ വികസനത്തിന് 1118 കോടി ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor
കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
Kottiyoor

കൊട്ടിയൂര്‍ പീഡന കേസില്‍ കോടതി വിധി അട്ടിമറിക്കുന്നതായി ഇരയുടെ മാതാവ്

Aswathi Kottiyoor
കൊട്ടിയൂരില്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കോടതി വിധി അട്ടിമറിക്കുന്നുവെന്ന പരാതിയുമായി ഇരയുടെ മാതാവ്. കുഞ്ഞിനെ റോബിന്‍ വടക്കുംചേരിയുടെ ബന്ധുക്കള്‍ കൊണ്ടുപോയെന്നും കോട്ടയത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തെന്നും
kannur

മു​ഴ​പ്പി​ല​ങ്ങാ​ട്-മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ൽ; മേയിൽ പൂർത്തിയാകും

Aswathi Kottiyoor
മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. മേ​യി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നേ​ര​ത്തെ മാ​ർ​ച്ചോ​ടെ പാ​ത തു​റ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പ്ര​വൃ​ത്തി മെ​ല്ലെ​പ്പോ​ക്കി​ലാ​യി. മ​റ്റു​ള്ള മേ​ൽ​പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മാ​ഹി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. മാ​ഹി
Kerala

കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചരിവ്; ഗുരുതരമല്ലെന്ന് അധികൃതര്‍, പരിശോധന നടത്തി

Aswathi Kottiyoor
കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. ആലുവയ്ക്കും പത്തടിപ്പാലത്തിനും
kannur

പുഴയഴകുമായി പെരളശേരി

Aswathi Kottiyoor
പുഴയോര കാഴ്ചയൊരുക്കി സഞ്ചാരികളെ വിളിക്കുകയാണ് പെരളശേരി പഞ്ചായത്തിലെ ചെറുമാവിലായി. കണ്ണൂർ-–-കൂത്തുപറമ്പ് റൂട്ടിൽ മൂന്നുപെരിയയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെനിന്ന്‌ അഞ്ചരക്കണ്ടി പുഴയിലൂടെ പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ യാത്ര നവോൻമേഷം പകരും. ഒരു
Kerala

വിഴിഞ്ഞം തുരങ്കപാത : ഡിപിആർ അംഗീകരിച്ചു; ചെലവ്‌ ഇരട്ടിയായി

Aswathi Kottiyoor
വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ബാലരാമപുരംവരെ മുഖ്യമായും ചരക്ക്‌ ഗതാഗതത്തിന്‌ നിർമിക്കുന്ന തുരങ്ക റെയിൽപ്പാതയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അംഗീകരിച്ചു. 2018ൽ ഡിപിആർ സമർപ്പിച്ച പദ്ധതി വൈകിയതുമൂലം നിർമാണച്ചെലവ്‌ കണക്കാക്കിയതിലും ഇരട്ടിയായി. 10.7 കിലോമീറ്റർ പാതയുടെ 90
WordPress Image Lightbox