ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം
വിവാഹചടങ്ങുകളിൽ അതിരുവിടുന്ന ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം. ആഘോഷമാവാം അതിരുകടക്കരുത്, നന്മയിലൂടെ നാടിനെ കാക്കാം എന്ന ക്യാമ്പയിനിൽ നിന്നാണ് രൂപം നൽകിയത്. വി. ഒ. ക്യാമ്പയിനിന്റെ ജില്ല തല ഉദ്ഘടനം മാങ്ങാട്ടിടം ഗ്രാമ