23.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

നിയമസഭാ സമ്മേളനം ഇന്ന്‌ ആരംഭിക്കും; ബജറ്റ്‌ മാർച്ച്‌ 11ന്‌

Aswathi Kottiyoor
കേരള നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്‌ ഇന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്റെ നയപ്രഖ്യാപനത്തോടെ തുടക്കമാകും . രവിലെ ഒമ്പതിനാണ്‌ സമ്മേളനം ആരംഭിക്കുക. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ്‌ ചേരുന്നത്‌. മാർച്ച്‌ 11ന്‌ ധനമന്ത്രി കെ
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

Aswathi Kottiyoor
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ . ഹ​രി​യാ​ന​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ശി​പാ​ർ​ശ ചെ​യ്തു. ‌‌ ഹ​രി​യാ​ന​യി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ
Kerala

വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ

Aswathi Kottiyoor
യു​എ​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ. ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​നെ ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ദു​ബാ​യ്, ഷാ​ർ​ജ
kannur

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പ​രി​ധി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഈ ​മാ​സം 21 ന് ​ലേ​ലം ചെ​യ്യും. 143 വാ​ഹ​ന​ങ്ങ​ളാ​ണ് ലേ​ലം ചെ​യ്യു​ന്ന​തെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി ​വൈ എ​സ് പി
kannur

നഷ്ടപരിഹാരം വി​ത​ര​ണം ചെ​യ്യ​ണം: വ്യാപാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വ്യ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ എ​ൻ​എ​ച്ച്
kannur

റോ​ഡ് പൊ​ളി​ഞ്ഞു; നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി പാ​ത​യി​ൽ ഗ​താ​ഗതം ദു​ഷ്ക​രം

Aswathi Kottiyoor
നെ​ടും​പൊ​യി​ൽ – മാ​ന​ന്ത​വാ​ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത പൊ​ട്ടി​പ്പൊളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യി. 24-ാം മൈ​ൽ മു​ത​ലാ​ണ് പ്ര​ധാ​ന​മാ​യും റോ​ഡു തകർന്ന​ത്. വ​ള​വു​ക​ളിലെ റോഡുകൾ പൊ​ളി​ഞ്ഞ​തോ​ടെ ച​ര​ക്കു വാ​ഹ​നങ്ങ​ൾ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ണ്. മെ​റ്റ​ലു​ക​ൾ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ
kannur

വ്യാ​പാ​രി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ 10ന് ​ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലേ​ബ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച തൊ​ഴി​ലാ​ളി​ക​ളെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍
kannur

കാ​ൻ​സ​ർ നി​യ​ന്ത്രി​ത ക​ണ്ണൂ​ർ: ഗ്രാ​മ​ത​ല പ​രി​ശോ​ധ​നാ ക്യാ​ന്പ് നാളെ തുടങ്ങും

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പറേ​ഷ​നെ സ​ന്പൂ​ർ​ണ്ണ കാ​ൻ​സ​ർ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി മാ​റ്റു​ന്ന​തി​നാ​യി, ക​ണ്ണൂ​ർ സോ​ണി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഗ്രാ​മ​ത​ല ക്യാ​ന്പു​ക​ൾ​ നാ​ളെ പ​യ്യാ​ന്പ​ലം ടൗ​ണ്‍ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. 20
Kerala

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

Aswathi Kottiyoor
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം. നാളേയും മറ്റന്നാളും സ്‌കൂളുകളില്‍ ശുചീകരണം നടത്തും. അടുത്തയാഴ്ച്ച ജില്ലകളിലെ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച്
Kerala

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി വരെ

Aswathi Kottiyoor
നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് നമുക്കറിയാം. വെരിഫിക്കേഷനായും രാജ്യത്തെ പലസേവനങ്ങളള്‍ക്കായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍
WordPress Image Lightbox