23.1 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Iritty

ക​ണ്ടെ​യ്ന​ർ ചെ​ക്ക് പോ​സ്റ്റ് സ്ഥി​രം സം​വി​ധാ​ന​മാ​ക്കി കർണാടക

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ മാ​ക്കൂ​ട്ട​ത്ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച ക​ണ്ടെ​യ്ന​ർ ചെ​ക്ക്പോ​സ്റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​ന്നു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്,
kannur

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന് ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​ക സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യാ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു സ്ഥാ​പി​ക്കാ​ൻ 29.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​വി.
Iritty

നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

Aswathi Kottiyoor
ഇരിട്ടി: രണ്ട് വർഷത്തോളമായി തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാത ഉറക്കത്തിലായിരുന്നു. പ്രളയവും തുടർന്നുവന്ന കൊവിഡും ലോക്ക് ഡൗണും ഇതിനുശേഷമുണ്ടായ നിയന്ത്രണങ്ങളും മൂലം രണ്ട് വർഷത്തോളം കാലമായി ഈ കാനനപാത
Iritty

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോപ സമര സംഗമം നടത്തി

Aswathi Kottiyoor
ഇരിട്ടി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ‘നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം’ എന്ന ലേബലിൽ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ
Iritty

കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor
ഇരിട്ടി : ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് 19 ന് വെള്ളിയാഴ്ച കൊടിയേറും. വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്രയും തുടർന്ന് ആചാര്യവരണവും നടക്കും. 7.30 ന് തന്ത്രി ഇടവലത്ത് പുടയൂർമന
Kerala

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ
Kerala

മലയാളം മിഷൻ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തിൽ 21ന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി
Kerala

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി

Aswathi Kottiyoor
കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ
Kerala

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ഇന്ന് യാഥാർത്ഥ്യമാവും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 19) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോവളം
kannur

അനധികൃത വയറിങ്ങ് പ്രവൃത്തി: നിയമ നടപടി സ്വീകരിക്കും

Aswathi Kottiyoor
കേരള ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിൽ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ്ങ് പ്രവൃത്തികൾ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും ഇത്തരം
WordPress Image Lightbox