‘പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യണം’
കണ്ണൂർ: കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് 11ാം പെൻഷൻ പരിഷ്കരണ കമ്മീഷൻ അംഗീകരിച്ച പെൻഷൻ പരിഷ്കരണ കുടിശികയായ നാലും ഗഡുഇതുവരെ നൽകാത്ത സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റി