23.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Iritty

പുതുശേരി വക്കൻ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
ഇരിട്ടി 20/02/2022 മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരൻ വർഗീസ് എന്ന വക്കനെ ഇന്ന് പുലർച്ചെ കലാങ്കി ടൗണിൽ വെച്ച് 10 ലിറ്റർ ചാരായം സഹിതം ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി രജിത്തും സംഘവും പിടികൂടുകയായിരുന്നു. വക്കനെ
Kerala

45 മിനുട്ടില്‍ പച്ചക്കറി; ക്വിക്ക് ഡെലിവറിയുമായി ഫ്ലിപ്പ്കാര്‍ട്ട്

Aswathi Kottiyoor
മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്ലിപ്പ്കാര്‍ട്ട്. വേഗത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റിൽ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. നിലവിൽ
kannur

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor
രണ്ടു വര്‍ഷത്തോളമായി തുടര്‍ന്ന നിയന്ത്രണങ്ങളുടെ ചുരംപാത പിന്നിട്ടതോടെ തലശ്ശേരി – കുടക് അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയില്‍ തിരക്കേറി. ഇന്നലെ ഈ റൂട്ടില്‍ നല്ല തിരക്കായിരുന്നു. വാരാന്ത അവധി ആസ്വദിക്കാനായി കുടുംബസമേതമാണ് പലരും
kannur

മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം

Aswathi Kottiyoor
മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യംDrishya | 20 Feb 2022, 11:02 AMസംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല മാങ്ങ ഉത്പാദിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ കർഷകർക്ക് ന്യായമായ വില നൽകി മാങ്ങ സംഭരിക്കാനുള്ള സംവിധാനം
Kerala

ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാര്‍ഥ്യമായി ; ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി

Aswathi Kottiyoor
പ്രാദേശിക സർക്കാരുകളുടെ കുതിപ്പിനും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വഴിത്തിരിവാകുന്ന ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി. കോവളം ക്രാഫ്‌റ്റ്‌ വില്ലേജിൽ തദ്ദേശഭരണ ദിനത്തിൽ
Kerala

47 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലേക്ക്‌

Aswathi Kottiyoor
കോവിഡ്‌ മഹാമാരി തുടങ്ങിയതിനുശേഷം 47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച്‌ തിങ്കളാഴ്‌ച സ്‌കൂളുകളിൽ എത്തും. സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നുമുതൽ പത്തുവരെ 38 ലക്ഷവും ഹയർ സെക്കൻഡറിയിൽ ഏഴര
Kerala

സ്‌കൂൾ ഐടി ഉപകരണങ്ങൾക്ക്‌ 5 വർഷ വാറന്റി ഉറപ്പാക്കണം ; മാർഗനിർദേശം പുതുക്കി

Aswathi Kottiyoor
പൊതുവിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും സർക്കാർ, എംപി-, എംഎൽഎ, തദ്ദേശസ്ഥാപന ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ലാപ്‌ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, സ്ക്രീൻ, യുഎസ്ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിങ്‌ കിറ്റ് എന്നീ ഇനങ്ങൾ ഉത്തരവിൽ
kannur

സൗ​ര തേ​ജ​സ് ബോ​ധ​വ​ത്ക​ര​ണ​വും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും നാളെമുതൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ഊ​ർ​ജ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​നെ​ർ​ട്ട് ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ഗാ​ർ​ഹി​ക സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ളു​ടെ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​​ഷ​നും ബോ​ധ​വ​ത്ക​ര​ണ​വും 21, 22, 23 തീ​യ​തി​ക​ളി​ൽ അ​നെ​ർ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ ഓ​ഫീ​സി​ന് സ​മീ​പമുള്ള അ​ർ​ബ​ൻ സ്‌​ക്യാ​ർ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ
kannur

റൂ​റ​ൽ എ​സ്പി, പോ​ലീ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സുകൾ ത​ളി​പ്പ​റ​ന്പി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഓ​ഫീ​സും മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സും ത​ളി​പ്പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ
Iritty

കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

Aswathi Kottiyoor
എ​ടൂ​ർ: കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ക​ർ​മലീ​ത്ത ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​ആ​രം​ഭി​ക്കും. ഓ​രോ പ്രാ​ർ​ഥാ​നാ സം​ഘ​ങ്ങ​ളും​ ഒ​രു മ​ണി​ക്കൂ​ർ വീ​തം ആ​രാ​ധ​ന
WordPress Image Lightbox