24 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Aswathi Kottiyoor
തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും
Kerala

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

Aswathi Kottiyoor
കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽവ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും. തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളിലൂടെ പണം അടയ്‌ക്കാൻആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌
Kerala

കെഎസ്‌ആർടിസിയിൽ ഇനി ഡിപ്പോ കോഡില്ല; വരുന്നു ജില്ല തിരിച്ചുള്ള നമ്പർ

Aswathi Kottiyoor
കെഎസ്ആർടിസി ബസുകളുടെ നമ്പർ സിസ്റ്റത്തിൽ മാറ്റം വരുന്നു. ഡിപ്പോ കോഡിന്‌ പകരം ജില്ലാ അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകും. ഇതിനായി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും ഇം​ഗ്ലീഷ്
Kerala

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം

Aswathi Kottiyoor
*സ്‌കോളർഷിപ്പ് തുക ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in
Kerala

സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയൽ പ്രവർത്തനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ലീൻ കേരള കമ്പനിയുടെ
Kerala

വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്

Aswathi Kottiyoor
വാർഷിക പദ്ധതിയുടെ 91 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ കയർ വികസന വകുപ്പ് മികച്ച പ്രകടനം കാഴ്ച വച്ചു. ഇതിനകം 103 കോടി രൂപ പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചാണ് വകുപ്പ് മികച്ച നേട്ടം
Kottiyoor

വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രതിജ്ഞയെടുത്തു

Aswathi Kottiyoor
കൊട്ടിയൂര്‍: വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍  പ്രതിജ്ഞയെടുത്തു.ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് രാജപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.എന്‍.രാജേന്ദ്രന്‍, വനിതാ വേദി പ്രസിഡണ്ട് വത്സ ചന്ദ്രന്‍ ,നന്ദനന്‍ തുണ്ടുതറ,
kannur

ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 599 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1, 70, 962 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1, 67, 141 പേര്‍
Kerala

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണം; കേന്ദ്രത്തോട് ശുപാര്‍ശയുമായി കേരളം

Aswathi Kottiyoor
ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ്
Kerala

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279,
WordPress Image Lightbox