31.7 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

kannur

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Aswathi Kottiyoor
ജില്ലയിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ തിങ്കളാഴ്‌ച 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലെത്തും. മുഴുവൻ കുട്ടികളുമായി മുഴുവൻ സമയ ക്ലാസുകൾ തുടങ്ങുന്ന തിങ്കളാഴ്‌ച 2,90,795 പേർ സ്‌കൂളിലെത്തുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. രണ്ട്‌ വർഷത്തെ ഇടവേളയ്ക്കുശേഷം
Kerala

സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം

Aswathi Kottiyoor
ഉൽപ്പാദന–- വിപണന മേഖലയിൽ കോവിഡ്‌ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ഹാന്റെക്‌സിന്‌ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഹാന്റെക്‌സിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിനു നെയ്‌ത്തുകാർക്ക്‌ വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ ധനസഹായം അനുവദിച്ചത്‌. അടച്ചുപൂട്ടൽ
Kerala

‘ഹഡിൽ ഗ്ലോബൽ’ സമാപിച്ചു ; ഇനി മേഖല തിരിച്ച്‌ ഉച്ചകോടികള്‍

Aswathi Kottiyoor
സംസ്ഥാനത്ത് മേഖലകൾ തിരിച്ച്‌ സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) ഐടി പാർക്കുകളുമായി കൈകോർക്കുന്നു. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും സമൂഹത്തെയും ആകർഷിക്കുകയാണ് ലക്ഷ്യം. സ്റ്റാർട്ടപ് സംരംഭകരുടെ വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ
kannur

പൈ​പ്പ് വെ​ള്ള​മെ​ത്തു​ന്നി​ല്ല; കു​ടി​വെ​ള്ളമില്ലാ​തെ കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പൈ​പ്പ്പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ ഇ​ല്ലം​ഭാ​ഗം, ക​ട്ട​ൻ ക​വ​ർ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ല്ലം​ഭാ​ഗം ക​നാ​ൽ
Kelakam

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്

Aswathi Kottiyoor
കേ​ള​കം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് കേ​ള​കം ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
Iritty

കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി പു​ന്നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​രി​ട്ടി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ് പു​ന്നാ​ട് ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 34 വ​ർ​ഷ​ത്തോ​ളം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന
Iritty

രണ്ടാം കടവിലെ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടെന്ന് പ്രദേശവാസി – ജനങ്ങൾ ആശങ്കയിൽ

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിലെ ജനവാസ കേന്ദ്രങ്ങൾ കടുവ ഭീഷണിയിൽ. രണ്ടാം കടവ് കളിതട്ടുംപാറ റോഡരികിലെ റബർ തോട്ടത്തിലൂടെ കടുവ കടന്ന് പോവുന്നത് പ്രദേശവാസിയായ കുറ്റിയിൽ സത്യൻ എന്നയാൾ കണ്ടതയാണ് വിവരം. ഞായർ രാത്രി
Kottiyoor

വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കൊട്ടിയൂർ:അമ്പായത്തോട് പാൽചുരത്ത് വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. വീരാജ്പേട്ട സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയെയാണ് ശുചിമുറിയിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടത്. പുലർച്ചെ ശുചിമുറിലേക്ക് പോയ വീട്ടുകാരാണ് സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ
Kerala

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Aswathi Kottiyoor
തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും
Kerala

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

Aswathi Kottiyoor
കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽവ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും. തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളിലൂടെ പണം അടയ്‌ക്കാൻആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌
WordPress Image Lightbox