വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ചും ധർണയും ഇന്ന്
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ പ്രതിഷേധ മാർച്ചും ധർണയും ഇന്ന്. വൈകുന്നേരം നാലിന് കേളകം ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തുന്ന ധർണ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.