22.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala

ഇന്ന് ലോക മാതൃഭാഷാദിനം.

Aswathi Kottiyoor
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ
Koothuparamba

കൂത്തുപറമ്പിൽ വൻ തീപിടുത്തം

Aswathi Kottiyoor
കൂത്തുപറമ്പ് ടൗണിലെ കെട്ടിട്ടത്തിൽ വൻ തീപിടുത്തം. തലശേരി റോഡിലെ പ്യാർലാൻറ് ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീയണക്കാനുളള ശ്രമം തുടരുന്നു.
Peravoor

പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറിയ ഭാഗത്തെ നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

Aswathi Kottiyoor
പേരാവൂർ: താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. ആശുപത്രിയുടെ 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് പൊളിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്ന് റവന്യൂ
kannur

പൂച്ചട്ടികൾ തുണിയിലും

Aswathi Kottiyoor
പ്ലാസ്‌റ്റിക്കിനോട്‌ വിടപറഞ്ഞ്‌ തുണിച്ചട്ടികളെ കൂട്ടുപിടിക്കുകയാണ്‌ ഏഴോത്തെ വനിതകൾ. കൈത്തറി, ഖാദി തുണികൾകൊണ്ട്‌ ആകർഷകമായ ഡിസൈനിലുള്ള പൂച്ചട്ടികൾക്കായി ചെങ്ങൽത്തടത്തെ ‘ഒരുമ’ സംരംഭക യൂണിറ്റിലെത്തൂ. രണ്ട്‌ മാസം പൂർത്തിയാകുമ്പോഴേക്കും അഞ്ഞൂറോളം പൂച്ചട്ടികൾ സംഘം വിറ്റുകഴിഞ്ഞു. കട്ടിയുള്ള ഖാദി,
kannur

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Aswathi Kottiyoor
ജില്ലയിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ തിങ്കളാഴ്‌ച 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലെത്തും. മുഴുവൻ കുട്ടികളുമായി മുഴുവൻ സമയ ക്ലാസുകൾ തുടങ്ങുന്ന തിങ്കളാഴ്‌ച 2,90,795 പേർ സ്‌കൂളിലെത്തുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. രണ്ട്‌ വർഷത്തെ ഇടവേളയ്ക്കുശേഷം
Kerala

സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം

Aswathi Kottiyoor
ഉൽപ്പാദന–- വിപണന മേഖലയിൽ കോവിഡ്‌ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ഹാന്റെക്‌സിന്‌ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഹാന്റെക്‌സിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിനു നെയ്‌ത്തുകാർക്ക്‌ വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ ധനസഹായം അനുവദിച്ചത്‌. അടച്ചുപൂട്ടൽ
Kerala

‘ഹഡിൽ ഗ്ലോബൽ’ സമാപിച്ചു ; ഇനി മേഖല തിരിച്ച്‌ ഉച്ചകോടികള്‍

Aswathi Kottiyoor
സംസ്ഥാനത്ത് മേഖലകൾ തിരിച്ച്‌ സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) ഐടി പാർക്കുകളുമായി കൈകോർക്കുന്നു. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും സമൂഹത്തെയും ആകർഷിക്കുകയാണ് ലക്ഷ്യം. സ്റ്റാർട്ടപ് സംരംഭകരുടെ വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ
kannur

പൈ​പ്പ് വെ​ള്ള​മെ​ത്തു​ന്നി​ല്ല; കു​ടി​വെ​ള്ളമില്ലാ​തെ കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പൈ​പ്പ്പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ ഇ​ല്ലം​ഭാ​ഗം, ക​ട്ട​ൻ ക​വ​ർ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ല്ലം​ഭാ​ഗം ക​നാ​ൽ
Kelakam

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്

Aswathi Kottiyoor
കേ​ള​കം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് കേ​ള​കം ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
WordPress Image Lightbox