25.7 C
Iritty, IN
May 17, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറിയ ഭാഗത്തെ നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി
Peravoor

പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറിയ ഭാഗത്തെ നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

പേരാവൂർ: താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. ആശുപത്രിയുടെ 2 സെൻ്റ് സ്ഥലം കയ്യേറി നിർമിച്ച കെട്ടിട ഭാഗങ്ങളും വീടിൻ്റെ മുൻ വശവുമാണ് പൊളിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത്.

Related posts

അഖിലലോക പ്രാർത്ഥനാവാരാചരണം

Aswathi Kottiyoor

ജിമ്മി ജോർജ് അനുസ്മരണവും പുരസ്കാര വിതരണവും നടത്തി

Aswathi Kottiyoor

🔅*വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox