അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി
ഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ്