22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

Kerala

കൊച്ചിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണം കൂടുതലെന്ന്‌ പിസിബി

Aswathi Kottiyoor
മുൻവർഷത്തെ അപേക്ഷിച്ച്‌ കൊച്ചിയിൽ വായുമലിനീകരണം കൂടുതലെന്ന്‌ മലിനീകരണ നിയന്ത്രണബോർഡ്‌ (പിസിബി) റിപ്പോർട്ട്‌. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള വായുഗുണനിലവാര സൂചികസംബന്ധിച്ച റിപ്പോർട്ടിലാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. മലിനീകരണത്തോത്‌ നൂറിനുമുകളിലായാൽ അനാരോഗ്യകരമായ അവസ്ഥയാണ്‌. വൈറ്റിലയിൽ
Kelakam

വ​ന്യ​ജീ​വി​ക​ൾ​ക്കു വി​ഹ​രി​ക്കാ​ൻ കാ​ടു​മൂ​ടി ഒ​രു റോ​ഡ്, ഭ​യ​ത്തോ​ടെ നാ​ട്ടു​കാ​ർ

Aswathi Kottiyoor
കേ​ള​കം: നൂ​റു​ക​ണ​ക്കി​ന് പേ​ർ ദി​നം​പ്ര​തി യാ​ത്ര​യ്ക്കു​പ​യോ​ഗി​ക്കു​ന്ന നാ​ര​ങ്ങാ​ത്ത​ട്ട്-​മു​രി​ക്കും​ക​രി റോ​ഡ് കാ​ട് മൂ​ടി യാ​ത്ര ദു​ഷ്ക​ര​മാ​യി. കാ​ടും മു​ൾ​പ​ട​ർ​പ്പു​ക​ളും റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു വ​ള​രു​ക​യാ​ണ്. മു​മ്പ് ഈ ​പാ​ത​യി​ലും തൊ​ട്ട​ടു​ത്ത റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ
kannur

സ്ത്രീസൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി വ​നി​താ ശി​ശു​ വി​ക​സ​ന വ​കു​പ്പ് ആ​വ​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ളോ​ട് മി​ക​ച്ച പ്ര​തി​ക​ര​ണം. ഒ​രു​ക്കം, ജ്വാ​ല, അ​മേ​യ, ഒ​പ്പം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് പു​തു​താ​യി ആ​വി​ഷ്ക​രി​ച്ച​ത്. പു​ന​ർ​വി​വാ​ഹ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള വി​ധ​വ​ക​ൾ​ക്ക് മി​ക​ച്ച പ​ങ്കാ​ളി​യെ
kannur

അ​ഞ്ചു വ​ർ​ഷ​മാ​യി പൊ​തു​മ​രാ​മ​ത്ത് ന​ട​ത്തി​യ മ​രം​മു​റി​ക​ളും അ​ന്വേ​ഷി​ക്കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം പൊ​തു​മ​രാ​മ​ത്ത് ന​ട​ത്തി​യ മ​രം മു​റി​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ൾ
Kerala

ഇ​രി​ക്കൂ​റി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്ടും പു​തി​യ ക​ണ​ക്ഷ​നു​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 48 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 315 കു​ടി​വെ​ള്ള ക​ള​ണ​ക്ഷ​നു​ക​ളും ഇ​രി​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 150.4 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 326 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളും ജ​ൽ​ജീ​വ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ
kannur

കൊ​ട്ടി​യൂ​രി​ലെ വ്യാ​പാ​രി ത​ർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെയും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​ിതി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) കൊ​ട്ടി​യൂ​ർ യൂ​ണി​റ്റി​ലെ അ​ധി​കാ​രത്തർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ​യും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​രു​ചേ​രി​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ണ്ട​തോ​ടെ​യാ​ണ് വ്യാ​പാ​രി പ്ര​ശ്നം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്.
kannur

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ര​ണ്ടാ​ഴ്ച നീ​ണ്ടുനി​ന്ന ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും, സ​മാ​പ​ന പ​രി​പാ​ടി വൈ​കു​ന്നേ​രം 5.30ന് ​ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ്ര​സ്വ സി​നി​മാ മത്സര പു​ര​സ്‌​കാ​രം വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന്
kannur

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​താ​യും 20 എ​ണ്ണം തീ​ർ​പ്പാ​ക്കി​യ​താ​യും ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം. രാ​ധ അ​റി​യി​ച്ചു. എ​ട്ട് കേ​സു​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്നും പോ​ലീ​സി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട്
Kerala

ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ ഇ​നി ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്

Aswathi Kottiyoor
യു​എ​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സൻ​സ് ന​ൽ​കാ​ൻ റോ​ഡ് ഗ​താ​ഗ​ത അ​ഥോ​റി​റ്റി (ആ​ർ​ടി​എ) തീ​രു​മാ​നി​ച്ചു. പ​ത്തു വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ നേ​ടി​യ ആ​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ലെ അം​ഗീ​കൃ​ത ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ലാ​ണ് ഇ​ള​വ്
Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ അ​ഞ്ചി​ന് ​മു​മ്പ്‌ ശ​ന്പ​ളം

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും അ​ഞ്ചി​ന​കം ശ​ന്പ​ളം ന​ൽ​കും.​ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലെ ജ​നു​വ​രി​യി​ലെ ശ​ന്പ​ളം പു​തു​ക്കി​യ നി​ര​ക്കി​ൽ ന​ൽ​കും. പ​രി​ഷ്ക്ക​രി​ച്ച ശ​ന്പ​ള
WordPress Image Lightbox