30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

National

വിദേശ യാത്രക്കാർക്ക് ഇനി സ്വന്തം ഐസലേഷൻ

Aswathi Kottiyoor
ന്യൂഡൽഹി ∙ വിദേശത്തു നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ പ്രത്യേക ഐസലേഷൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. ഐസലേഷനിൽ കഴിയണം എന്നതു മാത്രമാണ് പുതിയ നിർദേശം.
Kerala

വാഹനമോടിച്ച് കുട്ടികളുടെ നിയമലംഘനം;ആർ ടി ഒ പരിശോധന കർശനമാക്കുന്നു

Aswathi Kottiyoor
18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് കടുത്ത
Kerala

*എക്സൈസിൽ കേസ് പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’’; നിർദേശങ്ങൾ ഇങ്ങനെ*

Aswathi Kottiyoor
എക്സൈസിൽ കേസുകൾ പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’ ഏർപ്പെടുത്താൻ നീക്കം. കേസുകളുടെ വിവരങ്ങൾ വകുപ്പിനെ അറിയിക്കുന്നതിന് സിവിൽ എക്സൈസ് ഓഫിസർക്കും വനിതാ സിവിൽ എക്സൈസ് ഓഫിസർക്കും നൽകാവുന്ന പരമാവധി മാർക്ക് 75. പ്രിവന്റീവ് ഓഫിസറുടേത്
Kerala

*നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ.*

Aswathi Kottiyoor
ലോക്ഡൗണിനു സമാനമായ ഞായർ നിയന്ത്രണങ്ങളുള്ള നാളെയും 30നും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്. ∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ
kannur

വാഹനവുമായി കുട്ടികൾ; ആ​ർ​ടി​ഒ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
ക​ണ്ണൂ​ർ: 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന നി​യ​മലം​ഘ​നം വ്യാ​പ​ക​മാ​വു​ന്ന​തി​നാ​ൽ ആ​ർ​ടി​ഒ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റി​ഞ്ഞോ അ​റി​യാ​ത​യോ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ വാ​ഹ​ന​വു​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ടു​ത്ത പി​ഴ​യാ​യ
kannur

ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം: ഡിഎംഒ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. ഇ​പ്പോ​ൾ
Kanichar

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

Aswathi Kottiyoor
കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെയും വി.സെബസ്ത്യനോസ്സിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. കുര്യാക്കോസ് ഓരത്തേൽ കൊടിയേറ്റിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന തുടങ്ങിയ ചടങ്ങുകൾ ഉണ്ടാവും.30ന്
Kerala

വി​മാ​ന​ത്തി​ൽ ഇ​നി ഒ​റ്റ ഹാ​ൻ​ഡ്ബാ​ഗ് മാ​ത്രം

Aswathi Kottiyoor
ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക​​ളി​​ൽ വി​​മാ​​ന​​ങ്ങ​​ളി​​ൽ കൊ​​ണ്ടു പോ​​കാ​​വു​​ന്ന ബാ​​ഗു​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്നാ​​യി ചു​​രു​​ക്കി. ഒ​​റ്റ ഹാ​​ൻ​​ഡ് ബാ​​ഗ് മാ​​ത്ര​​മേ ഇ​​നി മു​​ത​​ൽ വി​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ അ​​നു​​വ​​ദി​​ക്കൂ. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ തി​​ര​​ക്കു കു​​റ​​യ്ക്കാ​​നും സു​​ര​​ക്ഷാഭീ​​ഷ​​ണി ക​​ണ​​ക്കി​​ലെ​​ടു​​ത്തു​​മാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം എ​​ന്നാ​​ണ്
Kerala

ത​ട​വ് ചാ​ടി വ്യാ​പ​നം; പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലിൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്

Aswathi Kottiyoor
പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യിലി​ൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട​വു​കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 961 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി.
Iritty

പുതുക്കി പണിത പഴശ്ശി കനാലിലൂടെ 13 വർഷത്തിന് ശേഷം വെള്ളമൊഴുകി

Aswathi Kottiyoor
ഇരിട്ടി : കനത്ത മഴയിൽ 2012 ൽ ഷട്ടർ ഉയർത്താൻ കഴിയാഞ്ഞതുമൂലം പഴശ്ശി അണക്കെട്ടിന് മുകളിലൂടെ ജലം കുത്തിയൊഴുകിയതിനെത്തുടർന്ന് തകർന്ന കനാലിലൂടെ13 വർഷത്തിന് ശേഷം വെള്ളമൊഴുകി. പഴശ്ശി മെയിൻ കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചതിനെത്തുടർന്നായിരുന്നു
WordPress Image Lightbox