23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ നിരക്കിൽ വർധനയില്ല

Aswathi Kottiyoor
കോ​​വി​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ നി​​​​ര​​​​ക്കി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യി​​​​ല്ല. ഈ ​​​​മാ​​​​സം 15 മു​​​​ത​​​​ൽ 21 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ശ​​​​രാ​​​​ശ​​​​രി 1,49,922 കേ​​​​സു​​​​ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​ൽ 0.7 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ ഓ​​​​ക്സി​​​​ജ​​​​ൻ കി​​​​ട​​​​ക്ക​​​​ക​​​​ൾ
Kerala

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കോ​വി​ഡ്

Aswathi Kottiyoor
വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കോ​വി​ഡ്. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Kerala

മികച്ച മുഖ്യമന്ത്രി നവീൻ പട്നായിക്; പിണറായി അഞ്ചാമത്, സ്റ്റാലിൻ മൂന്നാമത്

Aswathi Kottiyoor
രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവേ റിപ്പോർട്ട്. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്.
Kerala

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട്
Kochi

ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടു; ദിലീപും മറ്റുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി

Aswathi Kottiyoor
കൊച്ചി: ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത്. എന്നാല്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്ന കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചാണ് എ.ഡി.ജി.പി. മാധ്യമങ്ങളോട് പ്രതികരിച്ചത്. ദിലീപ്
Kerala

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ.

Aswathi Kottiyoor
രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്ര
Kerala

ഒമിക്രോൺ സമൂഹവ്യാപനം’; മെട്രോ നഗരങ്ങളിൽ അതിതീവ്രം: റിപ്പോർട്ട്.

Aswathi Kottiyoor
രാജ്യത്ത് ചിലയിടങ്ങളിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് പഠന റിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗവ്യാപനതോത് അതിതീവ്രമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജീനോ സീക്വൻസിങ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ഒരിക്കൽ ഒമിക്രോൺ ബാധിച്ചയാളുകൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത (റീ
Kerala

വൈനറികൾക്ക് ലൈസൻസ് നൽകും; പുതിയ മദ്യനയത്തിന് കരടായി.

Aswathi Kottiyoor
പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കുന്ന ‘ഫ്രൂട്ട് വൈൻ’ പദ്ധതി പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തും. ബവ്റിജസ് കോർപറേഷനാവും സംഭരണ–വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കർഷകർക്ക് ഏറെ പ്രതീക്ഷ
Kerala

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

Aswathi Kottiyoor
ഒടുവിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാൻ സർക്കാർ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോൾ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പല കാരണങ്ങളാൽ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം
Kerala

93 നഗരങ്ങളിൽ മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും വരുന്നു.

Aswathi Kottiyoor
ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന സംസ്ഥാന ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും ആരംഭിക്കും.
WordPress Image Lightbox