28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കോ​വി​ഡ്
Kerala

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കോ​വി​ഡ്

വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് കോ​വി​ഡ്. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മ​ന്ത്രി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ന്ത്രി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​വ​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related posts

സ്കൂൾ മാറ്റത്തിന് ടി സി വേണ്ട*

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

𝓐𝓷𝓾 𝓴 𝓳

ഇല കരിച്ചില്‍ രോഗം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox