22 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Iritty

സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി ; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി

Aswathi Kottiyoor
ഇരിട്ടി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത ലക്ഷ്യമാക്കി പായം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് വിത്തും വളവും നൽകി. പായം കൃഷി ഭവന്റെ സഹായത്തോടെയാണ് പദ്ധതി
Kerala

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

Aswathi Kottiyoor
വരുന്ന സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തിൽ ലൈസൻസ് മേളകൾ സംഘടിപ്പിക്കും. പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമുള്ള അനുമതികൾ തത്സമയം ലഭ്യമാക്കുന്നതിനാണ്
Kerala

അധ്യാപക അവാർഡ്‌ ജേതാവ്‌ കെ മുരളീധരൻ അന്തരിച്ചു

Aswathi Kottiyoor
പാടിയോട്ടുചാൽ (കണ്ണൂർ) > ദേശീയ-സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവും റിട്ട. പ്രധാനാധ്യാപകനുമായ വയക്കരയിലെ കെ മുരളീധരൻ (77) അന്തരിച്ചു. നാടക രചയിതാവും സഞ്ചാര സാഹിത്യകാരനുമാണ്‌. സംസ്‌കാരം ചൊവ്വ പകൽ മൂന്നിന് പയ്യാമ്പലത്ത്. വൃക്കരോഗത്തെ തുടർന്ന്
Kerala

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്ക്കെതിരേ കർശന നടപടി

Aswathi Kottiyoor
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള
Kerala

ആശുപത്രികൾ നിറഞ്ഞു എന്നത് തെറ്റായ വാർത്ത: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ എന്നിവ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശുപത്രികൾ സുസജ്ജമാണ്.
Kerala

ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം

Aswathi Kottiyoor
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്.
Kerala

മാർച്ച് എട്ടിനുള്ളിൽ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴിൽ വരുന്ന
Kerala

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

Aswathi Kottiyoor
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്
Kerala

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

Aswathi Kottiyoor
സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം
Kerala

കോ​വി​ഡ് വ്യാ​പ​നം ; പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വ​ച്ചു

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വെ​ച്ച​താ​യി പി​എ​സ്‌​സി. ഫെ​ബ്രു​വ​രി നാ​ലാം തീ​യ​തി​യി​ലെ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​യ്ക്കു​ള്ള ഒ​എം​ആ​ര്‍ പ​രീ​ക്ഷ ഒ​ഴി​കെ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ല്‍ 19 വ​രെ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന
WordPress Image Lightbox