31.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Peravoor

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor
പേരാവൂർ പുതുശ്ശേരി സ്വദേശി ബാബു 3 ആഴ്ച മുമ്പേ വീണു നട്ടെല്ലിനും ഇടുപെല്ലിനും പരിക്കേറ്റിരുന്നു. വീഴ്ചയെ തുടർന്ന് പരസഹായം കൂടാതെ നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയാണ്. സ്വന്തമായി വീട് ഇല്ലാത്ത ബാബു ഇപ്പോൾ ഒരു
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല ; പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും

Aswathi Kottiyoor
കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അമ്പായത്തോട് ധീര ജവാൻ മുണ്ടുചിറക്കൽ അജേഷ് സ്മൃതിമണ്ഡപത്തിൽ കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ പുഷ്പാർച്ചനയും, റിപ്പബ്ലിക് ആചരണവും അമ്പായത്തോട് ദേവാലയ പരിസരത്തു നിന്നും ആരംഭിച്ച
Kerala

പണിതിട്ടും തീരാതെ ആറളം ഫാം -ഓടംതോട് പാലം

Aswathi Kottiyoor
കേ​ള​കം: പ​ണി​തി​ട്ടും പ​ണി​തി​ട്ടും പ​ണി​തീ​രാ​തെ ആ​റ​ളം ഫാം-​ഓ​ടം​തോ​ട് പാ​ലം. നി​ർ​മാ​ണം തു​ട​ങ്ങി മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പാ​ലം എ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ബാ​ക്കി. തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​വേ​ശം ഇ​ന്ന് ക​രാ​റു​കാ​ർ​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഫാം ​​പു​​ന​​ര​​ധി​​വാ​​സ
Kerala

കിന്‍ഫ്ര വ്യവസായ പാര്‍ക്ക്; ഭൂ സര്‍വേ ആരംഭിച്ചു

Aswathi Kottiyoor
കി​ന്‍ഫ്ര വ്യ​വ​സാ​യ പാ​ര്‍ക്കി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ര്‍വേ കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​ത്താം​പ​റ​മ്പി​ല്‍ ആ​രം​ഭി​ച്ചു. കീ​ഴ​ല്ലൂ​ര്‍, അ​ഞ്ച​ര​ക്ക​ണ്ടി, പ​ടു​വി​ലാ​യി വി​ല്ലേ​ജു​ക​ളി​ലാ​യി 500 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. കി​ന്‍ഫ്ര ഉ​പ​ദേ​ശ​ക​ൻ വി.​എ​ന്‍. സ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്
Kerala

മധു കൊലക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

Aswathi Kottiyoor
അട്ടപ്പാടി മധു കൊലക്കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. മധുവിന്റെ കുടുംബത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജിപി) അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട്
Kerala

മു​ടി ക​യ​റ്റു​മ​തി​ക്കു നി​യ​ന്ത്ര​ണം

Aswathi Kottiyoor
രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​ സ​​​​ർ​​​​ക്കാ​​​​ർ. വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള​​​​ള ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ഫോ​​​​റി​​​​ൻ ട്രേ​​​​ഡി(​​​ഡി​​​​ജി​​​​എ​​​​ഫ്ടി) ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യേ ഇ​​​​നി മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്താ​​​​വൂ എ​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം
Kerala

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor
സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,720 രൂ​പ​യും ഗ്രാ​മി​ന് 4,590 രൂ​പ​യു​മാ​യി. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം
Peravoor

പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി.

Aswathi Kottiyoor
പേരാവൂര്‍: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ ഡി.സി.സി സെക്രട്ടറി പൊയില്‍
Kelakam

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു.

Aswathi Kottiyoor
കേളകം: ഭാരതത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന സന്ദർഭത്തിൽ 73ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ
Iritty

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻ്റിലെ ബാബൂസ് ഹോട്ടൽ ഉടമ മാങ്ങാട്ടിടം ആമ്പിലാട് ദേശബന്ധുവായനശാലയ്ക്കു സമീപം ചാലിൽ പറമ്പിൽ ഹൗസിൽ ബാബു എന്ന താറ്റ്യാട്ട് ടി.പ്രകാശ് ബാബു (56) നിര്യാതനായി. വ്യക്കസംബന്ധമായഅസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആമ്പിലാടിലെ
WordPress Image Lightbox