പേരാവൂര്‍: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയില്‍ ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബൈജു വര്‍ഗ്ഗീസ്, സുധീപ് ജെയിംസ്, പി.അബൂബക്കര്‍ , പി.പി അലി, കെ.കെ വിജയന്‍ , പത്മന്‍, ഇ സണ്ണി കോക്കാട്ട്, ജനാര്‍ദ്ദനന്‍ മുരിങ്ങോടി, സി.പി ജലാല്‍, ശരത്ചന്ദ്രന്‍, ഷിജിന സുരേഷ്, സാജിര്‍, ഫൈനാസ്, എം സിജൂബേഷ്, സാബു, സജീവന്‍ കളത്തില്‍, തോമസ് പാറക്കല്‍ ടോമി തുടങ്ങിയവര്‍ സംസാരിച്ചു.
next post