ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് ബാരാ പോൾ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന കച്ചേരികടവ്-പാലത്തുംകടവ് മെയിൻ റോഡിന് സമീപം ജനവാസ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു.
- Home
- Uncategorized
- പാലത്തുംകടവിൽ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം