29.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ൽ. മേ​ല്‍​നോ​ട്ട സ​മി​തി അ​ണ​കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ സു​ര​ക്ഷ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ട​ത്തി​യ​താ​യും ക​മ്മീ​ഷ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത
Kerala

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ​ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ 9.20
Kerala

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി: ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം വൈ​കും

Aswathi Kottiyoor
അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​യി സം​സ്ഥാ​ന മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു വൈ​കും. പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ ഗ​വ​ർ​ണ​റെ ക​ണ്ട് അ​റി​യി​ച്ച ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന വി​ഷ​യ​ത്തി​ലും രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും നി​യ​മ പ​രി​ശോ​ധ​ന​ക​ൾ
Iritty

രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ

Aswathi Kottiyoor
ഇരിട്ടി: രജിസ്ടേഷൻ സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി വിതരണം ചെയ്യുന്ന ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനയായ എ കെ ഡിഡബ്ല്യൂ ആൻ്റ് എസ് എ ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഫയലിംഗ് ഷീറ്റ്
Thiruvanandapuram

50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം

Aswathi Kottiyoor
കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം
Kerala

മണ്ണുമാന്തിയന്ത്രങ്ങളും ചെങ്കൽ ലോറികളും പിടികൂടി

Aswathi Kottiyoor
കല്ല്യാട് വില്ലേജിലെ കല്ല്യാട് പറമ്പിൽ റവന്യു വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി നടക്കുന്ന അനധികൃ ചെങ്കൽ ഖനനത്തിനെതിരെ റവന്യു വകുപ്പ് നടപടി. തലശേരി ആർ.ഡി.ഒ മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി ഖനനം
Kerala

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്ര അംഗീകാരം; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താനാണ്
Kerala

കോവിഡ് ധനസഹായം: ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

Aswathi Kottiyoor
കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ
Kerala

ബെവ്‌കോയിൽ അന്യത്ര സേവന നിയമനം

Aswathi Kottiyoor
കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ എഫ്.എൽ-01 ചില്ലറ വില്പ്പനശാലകളിൽ ജീവനക്കാരുടെ ദൗർലഭ്യം നേരിടുന്ന ജില്ലകളിൽ ഓഫീസ് അറ്റന്റഡന്റ് തസ്തികയ്ക്ക് തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പള സ്‌കെയിലിൽ (16,500-35,700) ജോലി ചെയ്യുന്നവരിൽ നിന്ന് അന്യത്ര
Kerala

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ തരംഗം: ആരോഗ്യ മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം
WordPress Image Lightbox