24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു
Kerala

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു

കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ​ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്.

തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ 9.20 മി​നി​റ്റ് ഇ​ട​വി​ട്ടും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ 12 മി​നി​റ്റ് ഇ​ട​വി​ട്ടു​മാ​യി​രി​ക്കും സ​ര്‍​വീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ഇ​ത് യ​ഥാ​ക്ര​മം 6.15 മി​നി​റ്റും 8.15 മി​നി​റ്റു​മാ​യി​രു​ന്നു. പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് 10.30 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ 10.30 വ​രെ​യു​മാ​കും സ​ര്‍​വീ​സ്.

Related posts

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി; കേരളത്തിൽ 3 ദിവസം മഴയ്ക്കു സാധ്യത.

നിയന്ത്രണങ്ങളോടെ നാളെ കര്‍ക്കിടക വാവ്

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി……….

WordPress Image Lightbox