23.6 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ടാ​ൻ ശി​പാ​ർ​ശ

Aswathi Kottiyoor
സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മ​ദ്യ ഉ​ദ്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ശി​പാ​ർ​ശ. ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ട​ണ​മെ​ന്നും പാ​ല​ക്കാ​ട് മ​ല​ബാ​ർ ഡി​സ്റ്റി​ല​റി തു​റ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ 7,000 കെ​യ്സ് മ​ദ്യ​മാ​ണ് പ്ര​തി​ദി​നം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത്
Kerala

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വ​മ​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലെ​ത്തി

Aswathi Kottiyoor
പ​യ്യാ​വൂ​ർ: കു​ട​ക് നി​വാ​സി​ക​ളും മ​ല​യാ​ളി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഊ​ട്ട​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ ഇ​ന്ന​ലെ കു​ട​കി​ലെ ചെ​യ​ന്‍റ​ണ​യി​ലെ​ത്തി. ഊ​ട്ട് അ​റി​യി​ക്കാ​ൻ കു​ട​കി​ലേ​ക്കു പു​റ​പ്പെ​ട്ട കോ​മ​ര​ത്ത​ച്ഛ​നെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പി. ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ
kannur

യൂ​ണി​ഫോം സേ​നാ ജോ​ലിസാ​ധ്യ​ത; കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor
ഇ​രി​ട്ടി: പ​ട്ടി​കവ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി- യു​വാ​ക്ക​ള്‍​ക്ക് വി​വി​ധ​ത​രം യു​ണി​ഫോം സേ​ന​യി​ലേ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക​ക്ഷ​മ​ത പ​രി​ശീ​ല​നം തു​ട​ങ്ങി . മി​ലി​ട്ട​റി, പാ​രാ​മി​ലി​ട്ട​റി, പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ സേ​ന, വ​നം​വ​കു​പ്പ് എ​ന്നി​വ​യി​ല്‍ പ​ട്ടി​ക
Peravoor

വെ​ള്ളാര്‍​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണം; പ​ഴ​യകെ​ട്ടി​ടം പൊ​ളി​ക്ക​ൽ തു​ട​ങ്ങി

Aswathi Kottiyoor
പേ​രാ​വൂ​ർ: വെ​ള്ള​ാര്‍​വ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ആ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. 1988 ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച
Kerala

കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധ​ന​സ​ഹാ​യം: ഇന്നുകൂടി അപേക്ഷ നൽകാം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന സാ​ക്ഷ്യ​പ​ത്രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും ഒ​പ്പി​ട്ട് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ർ അ​റി​യി​ച്ചു.
kannur

സ​ഞ്ച​രി​ക്കാ​തെ ക​ണ്ണൂ​രി​ലെ ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വീ‌​ടു​ക​ളി​ലെ​ത്തി മൃ​ഗ​ങ്ങ​ളെ ചി​കി​ത്സി​ക്കാ​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ആ​രം​ഭി​ച്ച സ​ഞ്ച​രി​ക്കു​ന്ന ടെ​ലി വെ​റ്റ​റി​ന​റി സം​വി​ധാ​ന​ത്തി​ന് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തു​ട​ക്ക​മാ​യി​ല്ല. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ടെ​ലി- വെ​റ്റ​റി​ന​റി സം​വി​ധാ​ന​മാ​ണ് ഇ​തു​വ​രെ​യും തു​ട​ങ്ങാ​ത്ത​ത്. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ്
kannur

ബേ​ക്ക​ലി​ല്‍ കാ​ര​വ​ന്‍ ടൂ​റി​സം ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor
ബേ​ക്ക​ല്‍: കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഫ്‌​ളാ​ഗ്ഷി​പ്പ് പ​ദ്ധ​തി​യാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര​വ​ന്‍ ടൂ​റി​സം ബേ​ക്ക​ലി​ലും കൊ​ണ്ടു​വ​രാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​പി.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നട​ന്ന ബി​ആ​ര്‍​ഡി​സി​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ബി​ആ​ര്‍​ഡി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കാ​ന്‍
National

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം

Aswathi Kottiyoor
ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബ്ളിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം,
Kerala

തൊഴിലുറപ്പ് ട്രൈബൽ പ്ലസ് പദ്ധതി; തൊഴിലാളികൾക്ക് അധികതൊഴിൽ നൽകാനായെന്ന് മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ പട്ടികവർഗ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അധികതൊഴിൽ നൽകാനായെന്ന് മന്ത്രി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ നൽകുന്ന തൊഴിൽദിനങ്ങൾക്കു പുറമേ 15287 കുടുംബങ്ങൾക്ക് 358000 തൊഴിൽദിനങ്ങൾ അധികമായി
Kerala

വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി നിയമനം; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്‌സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട്
WordPress Image Lightbox