29.1 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ്‌ മെയ്‌ 1 മുതൽ

Aswathi Kottiyoor
പ്രഥമ കേരള ഒളിമ്പിക് ഗെയിംസ്‌ മെയ്‌ ഒന്ന്‌ മുതൽ പത്ത്‌ വരെ. ഔദ്യോഗിക ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ ഏപ്രിൽ 30ന്‌ വൈകിട്ട്‌ 5.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര- സംസ്ഥാന
Kerala

കോവിഡ് വാക്സിനേഷൻ; രാജ്യം കരുത്ത് തെളിയിച്ചു, ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് രാഷ്ട്രപതി

Aswathi Kottiyoor
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പരിപാടിയിലൂടെ രാജ്യം കരുത്ത് തെളിയിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് 150 കോടി വാക്‌‌സിൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു.
Kerala

ലൈ​സ​ന്‍​സ് മാ​ര്‍​ച്ച് 31 വരെ പു​തു​ക്കാം

Aswathi Kottiyoor
ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​മു​​​ള്ള സി​​​നി​​​മ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ലൈ​​​സ​​​ന്‍​സു​​​ക​​​ളും മാ​​​ര്‍​ച്ച് 31വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ പു​​​തു​​​ക്കാ​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Kerala

കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

Aswathi Kottiyoor
സേ​​​വ​​​ന മേ​​​ഖ​​​ല​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, കെ-സ്വിഫ്റ്റിലൂ​​​ടെ സ്വ​​​കാ​​​ര്യവ​​​ത്ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക്. കെ​​​എ​​​സ്ആ​​​ർടിസിയു​​​ടെ അ​​​ഭി​​​മാ​​​ന​​​മാ​​​യ ദീ​​​ർ​​​ഘ ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു കൊ​​​ണ്ടാ​​​യി​​​രി​​​ക്കും സ്വി​​​ഫ്റ്റി​​​ന്‍റെ ചു​​​വ​​​ടു​​​വ​​​യ്പ്. സ്വ​​​ന്ത​​​മാ​​​യി എം​​​ബ്ല​​​വും ലോ​​​ഗോ​​​യു​​​മു​​​ള്ള സ്വി​​​ഫ്റ്റ് പ്രൈ​​​വ​​​റ്റ് ക​​​ന്പനി​​​യാ​​​ണെ​​​ന്ന് സ്വിഫ്റ്റി​​​ന്‍റെ ക​​​മ്പനി മാ​​​സ്റ്റ​​​ർ ഡേ​​​റ്റ
Kerala

മൃഗങ്ങളോടുള്ള ക്രൂരത കുറഞ്ഞു വരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

Aswathi Kottiyoor
2021 നു ശേഷം മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നൽകി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒരു പരിധി വരെ കഴിഞ്ഞുവെന്ന് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം കുടപ്പനാക്കുന്നു ലൈവ്സ്റ്റോക്ക്
Thiruvanandapuram

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും. അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വർധനയാണു കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നു. 5
Kozhikkod

കോവിഡ് മരണം: സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ധനസഹായം; നടപടികൾ ലഘൂകരിച്ച് സർക്കാർ

Aswathi Kottiyoor
കോഴിക്കോട് ∙ കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് മരണത്തിനുള്ള ധനസഹായ അപേക്ഷ വില്ലേജ് ഓഫിസുകൾക്കു സ്വീകരിക്കാമെന്ന് സർക്കാർ. അപേക്ഷ നൽകാത്ത ആശ്രിതരെ വീട്ടിലെത്തി നേരിട്ടുകണ്ട് അപേക്ഷിക്കാൻ ആവശ്യപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്. ധനസഹായ
Kozhikkod Uncategorized

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു

Aswathi Kottiyoor
കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം
Kottiyoor

പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു

Aswathi Kottiyoor
കേളകം: പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. വിമാനത്താവളപാത
Iritty

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor
ഇരിട്ടി: കൂട്ടുപുഴ പാലം ഉദ്ഘാടനത്തിനായി മന്ത്രി മുഹമ്മദ്‌ റിയാസ് തിങ്കളാഴ്ച ഇരിട്ടി പുതിയ പാലത്തിലൂടെ പോവുമ്പോൾ തൊട്ടടുത്തായി നിലകൊള്ളുന്ന ബ്രിട്ടീഷുകാർ പണിത, വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുപഴയ പാലമുണ്ട്. ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി
WordPress Image Lightbox