24 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

തിയറ്ററുകൾക്ക്‌ വീണ്ടും പരീക്ഷണകാലം; കൂടുതൽ സിനിമകൾ ഒടിടിയിലേക്ക്‌

Aswathi Kottiyoor
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ കൂടുതൽ ജില്ലകളിൽ നിയന്ത്രണം വന്നതോടെ സിനിമാ തിയറ്ററുകൾക്ക്‌ വീണ്ടും പരീക്ഷണകാലം. റിലീസ്‌ അനിശ്‌ചിതമായി നീട്ടിയവ ഒടിടി റിലീസ്‌ സാധ്യത പരിശോധിക്കുകയാണ്‌. അതേസമയം, നിയന്ത്രണത്തിൽനിന്ന്‌ തിയറ്ററുകളെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉടമകൾ സമർപ്പിച്ച
Kerala

സ്വകാര്യവൽക്കരണം തുടരുമെന്ന് രാഷ്ട്രപതി; സംയോജിത ഗതാഗതം

Aswathi Kottiyoor
രാജ്യം ബഹുതല ഗതാഗതത്തിന്റെ പുതിയ കാലത്തേക്ക്‌ നീങ്ങുകയാണെന്നും റെയിൽവേ, ദേശീയപാത, വ്യോമയാന മേഖല സംയോജിപ്പിക്കുമെന്നും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ പറഞ്ഞു. വിവിധ മന്ത്രാലയങ്ങൾ ഇതിനായി ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന്‌ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിപറഞ്ഞു. എല്ലാ
Kerala

സ്പ​ർ​ശ് പദ്ധതി 13 വ​രെ

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മ​ാർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഷ്ഠ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ പ​ക്ഷാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ‘സ്പ​ർ​ശ്’ 13 വ​രെ ന​ട​ത്തും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ൽ അ​ശ്വ​മേ​ധം സ​ർ​വേ​യും ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ല​യി​ൽ 2021 ഏ​പ്രി​ൽ മു​ത​ൽ 2022
Kerala

തറക്കല്ലിൽ തന്നെ ബ്രേക്കിട്ട് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ്

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ത​റ​ക്ക​ല്ലി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും മ​ട്ട​ന്നൂ​രി​ൽ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​യി​ല്ല. ഇ.​പി. ജ​യ​രാ​ജ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ-​സ്‌​കൂ​ട്ട​ർ നി​ർ​മാ​ണ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ
Kelakam

കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി അന്തിമഘട്ടത്തിലേക്ക്

Aswathi Kottiyoor
കേ​ള​കം: കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​ണി​ച്ചാ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള വ​ലി​യ പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യ കാ​ളി​ക​യ​ത്തെ കി​ണ​ർ, അ​ത്തി​ത്ത​ട്ടി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.
kannur

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor
ഇ​രി​ട്ടി: കു​ട​കി​ലേ​ക്കു പോ​കാ​ൻ വ​ള​വു​പാ​റ​യി​ൽ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ കൂ​ട്ടു​പു​ഴ​യി​ലെ പ​ഴ​യ പാ​ലം ഓ​ർ​മ​യാ​കും. കൂ​ടാ​തെ കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലു​മാ​കും. ബ​സു​ക​ളു​ൾ​പ്പെ​ടെ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ന​ന്നേ വീ​തി​കു​റ​ഞ്ഞ പ​ഴ​യ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച് കു​ട​ക് മേ​ഖ​ല​യി​ലേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്.
kannur

കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ തു​റ​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി/ ത​ല​ശേ​രി : ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്കു ശേ​ഷം കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൂ​ട്ടു​പു​ഴ പാ​ല​വും തലശേരി എ​ര​ഞ്ഞോ​ളി പുതിയ പാ​ല​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍
Kerala

ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച് കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ന്ന്

Aswathi Kottiyoor
കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന് കേ​ന്ദ്ര​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് അ​വ​ത​ര​ണം. ആ​ദാ​യ നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​കു​തി ഘ​ട​ന​ക​ളി​ൽ ആ​ശ്വാ​സ​ക​ര​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ്
Kerala

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി

Aswathi Kottiyoor
പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ്ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്
Kerala

വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു.
WordPress Image Lightbox