23 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

kannur

300 ഹെ​ക്ട​ർ ഭൂ​മി​യു​ടെ ഡ്രോ​ൺ സ​ർ​വേ നാ​ലി​ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ-1 വി​ല്ലേ​ജി​ൽ ഡ്രോ​ൺ സ​ർ​വേ​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി അ​തി​ർ​ത്തി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ 300 ഹെ​ക്ട​ർ ഭൂ​മി​യു​ടെ സ​ർ​വേ നാ​ലി​ന് ന​ട​ക്കും. നേ​ര​ത്തെ ജ​നു​വ​രി 27ന് ​ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ച​തെ​ങ്കി​ലും
Kerala

കാട്ടാന്പള്ളിയിൽ ഒരുങ്ങുന്നു കയാക്കിംഗ് അക്കാഡമി

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലെ ആ​ദ്യ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​കാൻ ഒ​രു​ങ്ങു​ക​യാ​ണ് കാ​ട്ടാ​മ്പ​ള്ളി ക​യാ​ക്കിം​ഗ് സെന്‍റ​ർ. ജ​ല​സാ​ഹ​സി​ക വി​നോ​ദ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ഗോ​വ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർട്സു​മാ​യി ചേ​ർ​ന്നാ​ണ് ക​ണ്ണൂ​ർ
Iritty

കോ​ൺ​ക്രീ​റ്റ് ആ​ന​മ​തി​ൽ നി​ർ​മി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ലെ​യും സ​മീ​പ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി കോ​ൺ​ക്രീ​റ്റി​ലു​ള്ള ആ​ന​മ​തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നം. പ്ര​ദേ​ശ​ത്തെ എം​എ​ൽ​എ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന
Kelakam

വി​ല​ത്ത​ക​ർ​ച്ച; കോ​ഴി​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ

Aswathi Kottiyoor
കേ​ള​കം: വി​ല​യി​ടി​വ് കോ​ഴി​ക്ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ന​ഷ്ടം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് കോ​ഴി​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ഥ മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. കോ​ഴി​ക്ക് കി​ലോ​യ്ക്ക് 70നും 90 ​നും
Kerala

രാത്രി ബ​സ് നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളും നി​ർ​ത്തു​മെ​ന്നു​ള്ള ഉ​ത്ത​ര​വ് കെ​എ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടും പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ്
Uncategorized

എ​ണ്ണ​ച്ചോ​ർ​ച്ച; താ​യ്‌​ല​ൻ​ഡ് ക​ട​ൽ​ത്തീ​രം ദു​ര​ന്ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
താ​യ്‌​ല​ൻ​ഡി​ലെ മ​ത്സ്യ​സ​മ്പ​ത്തി​ന് ക​ന​ത്ത ഭീ​ഷ​ണി​യു​യ​ർ​ത്തി എ​ണ്ണ​ച്ചോ​ർ​ച്ച. ഗ​ൾ​ഫ് ഒ​ഫ് താ​യ്‌​ല​ൻ​ഡി​ലെ സ്റ്റാ​ർ പെ​ട്രോ​ളി​യം റീ​ഫൈ​നിം​ഗ് പ​ബ്ലി​ക് ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ പൈ​പ്പി​ലാ​ണ് ചോ​ർ​ച്ച ഉ​ണ്ടാ​യ​ത്. എ​ണ്ണ ചോ​ർ​ച്ച വേ​ഗ​ത്തി​ലാ​യ​തോ​ടെ ക​ട​ൽ​ത്തി​ട്ട​യു​ടെ നി​റം ക​റു​പ്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര​സാ​ഹ​ച​ര്യം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്‍​വ​ലി​ച്ച് ഡെ​ന്മാ​ര്‍​ക്ക്

Aswathi Kottiyoor
യൂ​റോ​പ്പി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​മ്പോ​ഴും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ച്ച് ഡെ​ന്മാ​ര്‍​ക്ക്. മാ​സ്‌​ക്, സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം പി​ന്‍​വ​ലി​ച്ച് പൂ​ര്‍​ണ​മാ​യും രാ​ജ്യം തു​റ​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റി ഫ്ര​ഡ്റ​ക്സ​ന്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്ക പ​ട്ടി​ക
aralam

ചെത്ത് തൊഴിലാളിയുടെ മരണം – ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന അക്രമത്തിൽ മരിക്കാനിടയായതിനെത്തുടർന്ന് ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി വനം വകുപ്പധികൃതർ ആരംഭിച്ചു. ഫാമിലെ കൃഷിയിടത്തിൽ താവളമടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നും 21 എണ്ണത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
Iritty

കരിക്കോട്ടകരി വില്ലേജ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന് ആറളം വില്ലേജുകളിലെ ഭാഗങ്ങൾ വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി രൂപംകൊണ്ട വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ആദ്യ സർട്ടിഫിക്കറ്റ് വികസന സമിതി കൺവീനർ ബിജു വർഗീസിന് നൽകി കണ്ണൂർ ജില്ലാ
Kerala

ലോകത്ത്‌ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായി കേരളം; ബുക്കിംഗ് ഡോട്ട് കോം സർവ്വേ

Aswathi Kottiyoor
ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമെന്ന ഖ്യാതി നമ്മുടെ കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം
WordPress Image Lightbox