24.1 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിന്മടങ്ങു ശക്തിയുള്ളതും കാർബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ശാസ്ത്രസാങ്കേതിക മേഖലയിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്
Kerala

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
പൊതുവിദ്യാലയങ്ങളിലെ 10.47 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതോടെ 13.27 ലക്ഷം കുട്ടികളിൽ 78.8 ശതമാനം കുട്ടികളും വാക്സിൻ എടുത്തു. വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി
Kerala

മട്ടന്നൂരിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും

Aswathi Kottiyoor
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലമായ മട്ടന്നൂരിൽ അഞ്ചിടങ്ങളില്‍ ഇ-വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് കെ. കെ ശൈലജ. നിയോജക മണ്ഡലം പരിധിയിലെ മട്ടന്നൂര്‍, ചാലോട്, പടിയൂര്‍, കണ്ണവം, ശിവപുരം എന്നീ
Peravoor

കാട്ടു പന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്

Aswathi Kottiyoor
വീട്ടുപറമ്പിൽ കൃഷിപ്പണിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. നിടുംപുറംചാൽ കാഞ്ഞിരപ്പുഴയിലെ കൊളശ്ശേരി ജോണിനാണ് (59) ഇന്ന് വൈകിട്ട് അഞ്ചരയോടെ പന്നിയുടെ കുത്തേറ്റ് പരിക്കേറ്റത്. ജോണിനെ പേരാവൂരിലെ സൈറസ് ആസ്പത്രിയിൽ പ്രവെസിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആസ്പത്രി
kannur

കാട്ടാന ആക്രമണം; ജില്ലയിൽ 8 വർഷത്തിനിടെ 16 മരണം

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ 8 വർഷത്തിനിടെ കാട്ടാനകൾ കവർന്നത് 16 ജീവനുകൾ. കൃഷി നശിപ്പിച്ച് ഉപജീവനമാർഗം ഇല്ലാതായ കർഷകർ ആയിരക്കണക്കിനുമുണ്ട്. വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയ തെങ്ങും വാഴയും കമുകുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നാമാവശേഷമാക്കിയാണ് ആനകൾ
kannur

ആറളം ഫാമില്‍ തമ്പടിച്ചിരുന്ന 3 ആനകളെ കൂടി വനത്തിലേക്ക് കയറ്റി വിട്ടു

Aswathi Kottiyoor
ആറളം ഫാമില്‍ തമ്പടിച്ചിരുന്ന 3 ആനകളെ കൂടി വനത്തിലേക്ക് കയറ്റി വിട്ടു. 2 ദിവസമായി തുടരുന്ന തുരത്തല്‍ നടപടിയില്‍ ഇത് വരെ 24 ആനകളെയാണ് വനത്തിലേക്ക് കയറ്റിവിടാനായത്. ആറളം, കൊട്ടിയൂര്‍ റേയ്ഞ്ച് വനപാലകരുടെയും ആര്‍.
Kerala

സിൽവർലൈൻ പദ്ധതി: ഡിപിആർ പരിഗണനയിലെന്ന്‌ കേന്ദ്രം

Aswathi Kottiyoor
സിൽവർലൈൻ പദ്ധതിയ്‌ക്കായി കെ-റെയിൽ സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ട്‌ (ഡിപിആർ) പരിഗണനയിലാണെന്ന്‌ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ്‌ ലോക്‌സഭയിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോഡ്‌ വരെ 530.6 കി.മീ സെമി ഹൈസ്‌പീഡ്‌ റെയിൽ
Kerala

കണ്ണൂര്‍ ജില്ലയില്‍ 2295 പേര്‍ക്ക് കൂടി കോവിഡ്

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 2 ബുധനാഴ്ച 2295 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2333 പേര്‍ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6392.ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2548294. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ
Thiruvanandapuram

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട
Kerala

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475,
WordPress Image Lightbox