23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കണ്ണൂര്‍ ജില്ലയില്‍ 2295 പേര്‍ക്ക് കൂടി കോവിഡ്
Kerala

കണ്ണൂര്‍ ജില്ലയില്‍ 2295 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 2 ബുധനാഴ്ച 2295 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2333 പേര്‍ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6392.ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2548294.
ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330890.

Related posts

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും

Aswathi Kottiyoor

ഭൂതല സംപ്രേഷണത്തിന്‌ ഇനി ‘സ്ഥിരം തടസ്സം’ ; കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും .

Aswathi Kottiyoor

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox