27.8 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി 3.80 കോടി രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
കണ്ണൂർ:-കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ വിവിധ പ്രവൃത്തികൾക്കായി 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. എംബിബിഎസ് വിദ്യാർത്ഥികളുടെ ലേഡീസ്
Kerala

മു​ല്ല​പ്പെ​രി​യാ​ർ: സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് ത​മി​ഴ്‌​നാ​ട്

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടും ബേ​ബി ഡാ​മും നി​ല​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് കേ​ര​ളം ത​ട​സം നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട്. ഡാ​മി​ന് പ​രി​സ​ര​ത്തു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്കാ​നും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യും അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ സു​ര​ക്ഷാ
Kerala

ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി: മന്ത്രി

Aswathi Kottiyoor
കേന്ദ്ര ബജറ്റിൽ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ എന്ന പ്രഖ്യാപനം സംസ്ഥാനങ്ങൾ കനത്ത തിരിച്ചടിയാണെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഏകീകൃത സോഫ്റ്റ് വെയർ സ്ഥാപിച്ച് രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും
Kerala

ക്യാൻസർ ചികിത്സാ രംഗത്തെ വെല്ലുവിളി നേരിടാൻ ക്രിയാത്മക ഇടപെടൽ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ക്യാൻസർ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തി വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രതിവർഷം 60,000ത്തോളം ക്യാൻസർ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. വർദ്ധിച്ചു
Kerala

മരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം

Aswathi Kottiyoor
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള
Kerala

മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ ‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ

Aswathi Kottiyoor
സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള ‘ട്രാക്ക് സപ്ലൈകോ’ മൊബൈൽ ആപ്പും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈൽ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
kannur

കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 3 വ്യാഴാഴ്ച 1670 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2152 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 332560. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5862. ഇതേവരെ ചെയ്ത
Kerala

*🔰⭕ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയായി വർധിപ്പിക്കാൻ നീക്കം, സമ്മാനങ്ങളും കൂടും⭕🔰*

Aswathi Kottiyoor
കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കാൻ നീക്കം. നിലവിൽ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയർത്താനാണ് സാധ്യത. ഇതോടെ സമ്മാന ഘടനയിലും മാറ്റം വരും. ഇപ്പോൾ ഒരു കോടി
Kerala

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972,
Peravoor

പേരാവൂർ മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണം; പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി ചർച്ച നടത്തി അഡ്വ. സണ്ണി ജോസഫ് എംഎൽഎ

Aswathi Kottiyoor
പേരാവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ സംബന്ധിച്ച് നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസര്‍ പി ഡബ്ല്യു ഡി ബില്‍ഡിംഗ്‌ വിഭാഗം എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ ജിഷ കുമാരിയുടെ സാന്നിധ്യത്തില്‍ മറ്റ് പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി പേരാവൂർ എംഎൽഎ
WordPress Image Lightbox