26 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

കെ ​റെ​യി​ൽ; നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. അ​ന്തി​മ ലൊ​ക്കേ​ഷ​ന്‍ സ​ര്‍​വേ, ലാ​ന്‍റ് പ്ലാ​ന്‍ അ​നു​മ​തി എ​ന്നി​വ ഇ​ല്ലാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. പ​ദ്ധ​തി​യി​ലെ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ള്‍
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്നു: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ല്‍ 45 ശ​ത​മാ​ന​വും ര​ണ്ടാം ആ​ഴ്ച​യി​ല്‍ 148 ശ​ത​മാ​ന​വും മൂ​ന്നാം ആ​ഴ്ച​യി​ല്‍ 215 ശ​ത​മാ​ന​വും ആ​യി കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചി​രു​ന്നു.
Kanichar

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

Aswathi Kottiyoor
കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലപ്പീടികയില്‍ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് വേണ്ടി 4. സെന്റ് സ്ഥലം ദേശസേവിനി മഹിളാസമാജം സൗജന്യമായി പഞ്ചായത്തിന് റെജിസ്റ്റര്‍ ചെയ്ത് കൈമാറി. മഹിളാസമാജം പ്രസിഡണ്ട് ആലീസ് സെബാസ്റ്റ്യന്‍,
Kerala

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814,
Kerala

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽക്കയറി തല്ലും’; മുന്നറിയിപ്പ് ബോർഡ്; വൈറൽ

Aswathi Kottiyoor
‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണേലും വീട്ടിൽ കയറി തല്ലും’. മുന്നറിയിപ്പ് ബോർഡുമായി ഒരു കൂട്ടം യുവാക്കൾ. ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ. ആനപ്പടി യുവാക്കളുടേത് എന്ന പേരിലാണ്
kannur

മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

Aswathi Kottiyoor
കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്​നാസ്​ അബ്​ദുല്ല (33) ആണ്​ വെള്ളിയാഴ്ച രാവിലെ ഉംസൈദിൽ ഡെസേർട്ട്​ ഡ്രൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്​. മൃതദേഹം വക്ര ഹമദ്​ ആശുപത്രി മോർച്ചറിയിൽ
Kerala

വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കി; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന

Aswathi Kottiyoor
വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റീൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക്
Kerala

വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്‌കൂ‌‌ളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്‌കൂളുകൾക്കായി 41 കോടി
Kerala

ക​ണ്ണൂ​ർ ന​ഗ​ര​ത്തിൽ പേ പാർക്കിങ്​ കേന്ദ്രങ്ങൾ തുറന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: വാ​ഹ​ന​ങ്ങ​ളു​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി കോ​ർ​പ​റേ​ഷ​ൻ. കോ​ർ​പ​റേ​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ ‘പാ​ർ​ക്ക്​ എ​ൻ ഷു​വ​ർ’ എ​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് പു​തി​യ പേ ​പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ
kannur

ഇ–ബുൾ ജെറ്റ്​: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ​ ഒഴിവാക്കണം –കോ​ട​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​വാ​ദ വ്ലോ​ഗ​ര്‍മാ​രാ​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി രൂ​പം​മാ​റ്റി​യ​ത്​ ഒ​ഴി​വാ​ക്കാ​ൻ ത​ല​ശ്ശേ​രി മ​ജി​സ്ട്രേ​ട്ട്​ കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​നം ഉ​ട​മ സ്വ​ന്തം​ചെ​ല​വി​ൽ കെ​ട്ടി​വ​ലി​ച്ച് വ​ർ​ക്ക്ഷോ​പ്പി​ൽ കൊ​ണ്ടു​പോ​യി
WordPress Image Lightbox