23.9 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Thiruvanandapuram

ഹയര്‍ സെക്കൻഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു ; പുനർമൂല്യനിർണയം 2 വട്ടം

Aswathi Kottiyoor
തിരുവനന്തപുരം ഹയർസെക്കൻഡറി പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും. ഇതുൾപ്പെടെയുള്ള പരിഷ്‌കരിച്ച ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിൽ കാതലായ മാറ്റംവരുത്തി. ഇരട്ടമൂല്യനിർണയത്തിലും പരമാവധി മാർക്കിന്റെ 10 ശതമാനത്തിൽ
Kerala

വാവ സുരേഷ് പൂര്‍ണ ആരോഗ്യവാന്‍; വിഷം ശരീരത്തില്‍ നിന്ന് മുഴുവനായും മാറി

Aswathi Kottiyoor
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നത്.
Thalassery

ടാങ്കർ ലോറി മറിഞ്ഞു, പ്രദേശം കടുത്ത ജാഗ്രതയിൽ

Aswathi Kottiyoor
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു, പ്രദേശം കടുത്ത ജാഗ്രതയിൽ തലശ്ശേരി ടെലിഗേറ്റിന് സമീപത്ത് ഇന്ന് 8. 15 ഓടെ യാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച
Kottiyoor

ബസ് കേറാതെ നീണ്ടുനോക്കി ബസ് സ്റ്റാന്റ് നോക്കു കുത്തി ; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor
കൊട്ടിയൂർ: മലയോര ഹൈവേ വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായി 1995_96 കാലഘട്ടത്തിൽ യാത്രക്കാർക്ക് സുഗമമായി യാത്ര സൗകര്യാർത്ഥം നിർമ്മാണം പൂർത്തിയാക്കിയ നീണ്ടു നോക്കി ബസ് സ്റ്റാൻഡിൽ ബസുകൾ കയറാതായിട്ട് വർഷം 27 കഴിഞ്ഞു. വാഹനങ്ങളുടെ
kannur

101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സ്ഥി​ര​മാ​യി ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്ത​തും താ​ത്ക്കാ​ലി​ക ലൈ​സ​ൻ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ 101 റേ​ഷ​ൻ ക​ട​ക​ൾ​ക്ക് സ്ഥി​രം ലൈ​സ​ൻ​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​ല​ശേ​രി താ​ലൂ​ക്ക്:
kannur

ജി​ല്ല​യി​ൽ ഡ്രോ​ൺ സ​ർ​വേ​യ്ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ക​ണ്ണൂ​ർ-1 വി​ല്ലേ​ജി​ന്‍റെ ഡ്രോ​ൺ സ​ർ​വേ​യ്ക്ക് തു​ട​ക്ക​മാ​യി. ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സ് പ​രി​സ​ര​ത്ത് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ആ​ദ്യ പ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 300
Kelakam

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പൊ​യ്യമ​ല റോ​ഡി​ൽ ക​മ്പിപ്പാ​ല​ത്തി​ന് സ​മീ​പം ബാ​വ​ലി പു​ഴ പ്ര​ദേ​ശം മ​ദ്യ​പ​ൻ​മാ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ലോ​ഡു​ക​ണ​ക്കി​ന് മ​ദ്യ​ക്കു​പ്പി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​ർ ശേ​ഖ​രി​ച്ച​ത്. ജനവാസം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ഏ​തു​സ​മ​യ​വും മ​ദ്യ​പ​സം​ഘ​മെ​ത്തു​ന്നു. ചി​ല​ർ മ​ദ്യ​പാ​നം ക​ഴി​ഞ്ഞ്
kannur

ദേ​ശീ​യ പാ​താ വി​ക​സ​നം: പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഉ​യ​രു​ന്ന പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ) ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​എ​ച്ച്-66 വി​ക​സ​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ
Kelakam

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor
കേ​ള​കം: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ന​ർ​ജി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ളി​ൽ പ​ഠ​നാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ഫി​ല​മെ​ന്‍റ് ബ​ൾ​ബ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ്
Kerala

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ൽ​മാ​നി​ൽ​നി​ന്നാ​ണ് 35 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45ന് ​ദു​ബാ​യി​ൽ​നി​ന്ന് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു സ​ൽ​മാ​ൻ. ക​സ്റ്റം​സി​ന്‍റെ
WordPress Image Lightbox