23.5 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തും ക​ള്ള​പ്പ​ണം കൊ​ണ്ടുപോ​ക​ലും നി​ർ​ബാ​ധം തു​ട​രു​ന്ന​താ​യി ഉ​ന്ന​ത​ത​ല ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.​ കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തു നി​ന്നു സ്വ​ർ​ണം വാ​ങ്ങി കൊ​ണ്ടു വ​രാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​
kannur

സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ​വ​രി​ല്‍ കൂ​ടു​ത​ൽ ക​ണ്ണൂ​രു​കാ​ർ, മ​ര​ണ​ത്തി​ൽ മു​ന്നി​ൽ പാ​ല​ക്കാ​ട്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​ക്കാ​ര്‍. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ണ്ണൂ​രി​ല്‍ 1300 പേ​ര്‍​ക്കാണു കാ​ട്ടാ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. 2016 മു​ത​ല്‍ സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ
Kerala

കോ​വി​ഡ്: നാ​ളെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor
കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു നാ​​​ളെ​​​യും ലോ​​​ക്ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രും. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​ണു നാ​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Kerala

റോ​ഡി​ന്‍റെ നി​ല​വാ​രം: പ​രി​ശോ​ധ​നാ ലാ​ബ് ഉടനെന്ന് മ​ന്ത്രി റി​യാ​സ്

Aswathi Kottiyoor
റോ​​​ഡ് പ്ര​​​വൃ​​​ത്തി​​​യു​​​ടെ നി​​​ല​​​വാ​​​രം സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് പ​​​രി​​​ശോ​​​ധാ​​​നാ ലാ​​​ബ് ഉ​​​ട​​​ൻ വ​​​രു​​​മെ​​ന്നു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് പ​​​രി​​​ശോ​​​ധ​​​നാ ലാ​​​ബ് വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം വാ​​​ഹ​​​നം
Kerala

മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​നി സൂ​ക്ഷി​ക്കു​ന്നത് ഒ​രു​വ​ർ​ഷം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ഇ​​​നി​ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക ഒ​​​രു വ​​​ർ​​​ഷം. നി​​​ല​​​വി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് സൂ​​​ക്ഷി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ലം
Kerala

കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗം: സ്വ​​​യം​​​പ​​​രി​​​ശോ​​​ധ​​​നാ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ വ​​​ർ​​​ധ​​​ന

Aswathi Kottiyoor
കോ​​​വി​​​ഡ്‌ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​രി​​​ശോ​​​ധ​​​നാ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ 200 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ർ​​​ധ​​​ന. ഒ​​​ന്നും ര​​​ണ്ടും ത​​​രം​​​ഗ വേ​​​ള​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ളി​​​ൽ പ്ര​​​ക​​​ട​​​മാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ ചെ​​​റി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്‌. കാ​​​ര്യ​​​മാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്കേ ഡോ​​​ക്ട​​​ർ​​​മാ​​​ർ
Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലെ ക്ര​മ​ക്കേ​ട്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാൻ സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം

Aswathi Kottiyoor
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലെ പ​​​ണം ച​​​ട്ടം മ​​​റി​​​ക​​​ട​​​ന്ന് സ​​​ർ​​​ക്കാ​​​ർ വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ന​​​ൽ​​​കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽ ഹ​​​ജ​​​രാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് നി​​​ർ​​​ദേ​​​ശം. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ഴാ​​​ണു ലോ​​​കാ​​​യു​​​ക്ത നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​ത്. എ​​​ൻ​​​സി​​​പി നേ​​​താ​​​വ്
Kerala

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor
മൊബൈൽ ആപ്പിലൂടെ വായ്‌പയെടുത്ത്‌ ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു. അടുത്തകാലത്തായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതിയുമായി എത്തുന്നവർ കൂടിയതായി പൊലീസ് പറയുന്നു. വായ്‌പയിൽ തിരിച്ചടവ്‌ മുടങ്ങിയാൽ നഗ്നചിത്രങ്ങളടക്കം അയച്ചാണ് ഭീഷണി. പുറത്തുപറയാൻ പോലും കഴിയാത്തവിധം
Kerala

രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്

Aswathi Kottiyoor
രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. 1059 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും
Kochi

വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ 1140 പോൾ മൗണ്ടഡ് പോയിന്റ്

Aswathi Kottiyoor
കൊച്ചി ∙ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായി സംസ്ഥാനത്ത് കെഎസ്ഇബി 1140 പോൾ മൗണ്ടഡ് വൈദ്യുതി ചാർജിങ് പോയിന്റുകൾ ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലും 5 വീതം പോയിന്റുകൾ ആരംഭിക്കാനാണു തീരുമാനം. ഇതിനു പുറമേ കാറുകൾ
WordPress Image Lightbox