23.4 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Iritty

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭ സ്ഥാപിച്ച ഹൈമറ്റ്സ് ലൈറ്റുകളും കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകളും കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. യാതൊരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച്
Delhi

വാനമ്പാടി ഓർമയായി:ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

Aswathi Kottiyoor
മുംബൈ: കൊവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു.കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍
Kerala

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

Aswathi Kottiyoor
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിൽ പ്രവാസി മലയാളികൾ നൽകിയ സ്വീകരണ
kannur

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: പ​ഴ​ശി ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്തു​ന്ന​തും പ്ര​തീ​ക്ഷി​ച്ച് കീ​ച്ചേ​രി, ആ​ണി​ക്ക​രി, ക​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ. ജ​ല​സേ​ച​ന​മി​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കൃ​ഷി​യി​റ​ക്കാ​റി​ല്ല. പ​ഴ​ശി ക​നാ​ൽ വ​ഴി വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ക്കു​റി ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. ക​ല്ലൂ​ർ
kannur

ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ചെ​ല​വു​കു​റ​ഞ്ഞ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത എ​ച്ച്പി​വി വാ​ക്‌​സി​ന്‍ ഉ​ട​ന്‍ ല​ഭ്യ​മാ​കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ചെ​ല​വ് കു​റ​ഞ്ഞ​തും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്രാ​പ്യ​വു​മാ​യ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത എ​ച്ച്പി​വി വാ​ക്‌​സി​ന്‍ ഉ​ട​ന്‍ ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് പൂ​നെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​ച്ച്പി​വി വാ​ക്‌​സി​ന്‍ ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രാ​യ ഡോ. ​ഹി​റ്റ്
Iritty

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ളെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തും

Aswathi Kottiyoor
ഇ​രി​ട്ടി: കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രേ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ
Kerala

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​നി വാ​ട്സ്ആ​പ്പ് വ​ഴി​യും

Aswathi Kottiyoor
കണ്ണൂർ: കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥിസൗ​ഹൃ​ദ​മാ​കാ​ൻ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. കോ​ഴ്സു​ക​ൾ, പ​രീ​ക്ഷ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റു സ​ർ​വ​ക​ലാ​ശാ​ല സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും ഇ​നി വാ​ട്ആ​പ്പ് വ​ഴി​യും മ​റു​പ​ടി ലഭിക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ 8547016185
Kelakam

സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യി മ​ര​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് ഗ​വ. യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം കൂ​റ്റ​ൻ മ​ര​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. ഒ​റ്റ മ​ര​ത്തി​ൽ ത​ന്നെ പ​തി​ന​ഞ്ചി​ല​ധി​കം തേ​നീ​ച്ച​ക്കൂ​ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തേ​നീ​ച്ച​ക്കൂ​ട്ടം ഇ​വി​ടെ കൂ​ടു​കൂ​ട്ടി​യി​ട്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ
kannur

ക​ലാ​ഭ​വ​ൻ​മ​ണി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ​ത​ല​ത്തി​ൽ നാ​ട​ൻ​പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല​യി​ലെ യൂ​ത്ത് ക്ല​ബു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 18നും 40 ​ഇ​ട​യി​ൽ പ്രാ​യ​മാ​യ​വ​ർ 10 മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള​ള നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ വീ​ഡി​യോ എം​പി
Iritty

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭ സ്ഥാപിച്ച ഹൈമറ്റ്സ് ലൈറ്റുകളും കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകളും കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. യാതൊരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച്
WordPress Image Lightbox