22.6 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Delhi

നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടക്കും

Aswathi Kottiyoor
സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക്
Kerala

പൊലീസിനുനേരെ ആക്രമണം; 16 കിറ്റെക്‌സ്‌ തൊഴിലാളികൾക്ക്‌ ജാമ്യം

Aswathi Kottiyoor
കൊച്ചി പൊലീസിനുനേരെ കിറ്റെക്‌സിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിയായ 16 അതിഥിത്തൊഴിലാളികൾക്ക്‌ കോലഞ്ചേരി മുൻസിഫ്‌ മജിസ്‌ട്രേട്ട്‌ കോടതി ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്കാണ്‌ ജാമ്യം. ബോണ്ടും ഒരാളുടെ ഉറപ്പും ഉപാധിയായാണ്‌ ജാമ്യം അനുവദിച്ചത്‌. ആൾജാമ്യവും
Kerala

മലയാളികൾക്ക് തിരിച്ചടി: ബെംഗളൂ‌‌രുവിലേക്കുള്ള ഒരു വാതില്‍കൂടി അടഞ്ഞു

Aswathi Kottiyoor
ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള യാത്രയിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ദേശീയപാതയില്‍ കൂടെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. കോയമ്പത്തൂര്‍–ബെംഗളുരു ദേശീയപാത 948 ലാണു വ്യാഴാഴ്ച മുതല്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളില്‍
Delhi

ഹിജാബ്, ജീൻസ്, ഗൂൻഗട്ട്; എന്തു ധരിക്കണമെന്നു തീരുമാനിക്കാൻ അവകാശം സ്ത്രീകൾക്ക്: പ്രിയങ്ക

Aswathi Kottiyoor
ന്യൂഡൽഹി∙ കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ എന്തു ധരിക്കണമെന്നത് അവരുടെ മാത്രം ഇഷ്ടമാണെന്നും അതിന് ഭരണ ഘടന സംരക്ഷണം നൽകുന്നുണ്ടെന്നും അവർ പറ‍ഞ്ഞു. ‘ഹിജാബ്, ജീൻസ്, ഗൂൻഗട്ട്,
Kerala Uncategorized

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

Aswathi Kottiyoor
അടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അർച്ചന ഇനി രോഗികളെ ചികിത്സിക്കാൻ പഠിക്കും.മാങ്കുളം താളുംകണ്ടം അർച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.എസ്.ടി.
Peravoor

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

Aswathi Kottiyoor
പേരാവൂർ : ബുധനാഴ്ച ഖാദി വസ്ത്രമെന്ന സന്ദേശം ഉൾക്കൊണ്ട് പേരാവൂർ പഞ്ചായത്തിലെ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശീന്ദ്രൻ എന്നിവർ ജീവനക്കാർക്ക്
Iritty Uncategorized

തിറ മഹോത്സവം സമാപിച്ചു

Aswathi Kottiyoor
പായം വെള്ളുവ മീത്തലെ വീട് ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന തിറ മഹോത്സവത്തില്‍ മുത്തപ്പന്‍, ഗുളിക തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു
Kerala

ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ

Aswathi Kottiyoor
ന്യൂഡല്‍ഹി:രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയില്‍ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഡോ.ശിവദാസന് മറുപടി നല്‍കി. 2016–18 കാലത്തെ കണക്കാണ് മന്ത്രി നല്‍കിയത്. 2018ല്‍ ആയിരം
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ നി​ര​ക്ക് കു​റ​ച്ചു; പി​പി​ഇ കി​റ്റും കു​റ​ഞ്ഞ വി​ല​യി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍​ക്കും നി​ര​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​ര്‍​ടി​പി​സി​ആ​ര്‍ 300 രൂ​പ, ആ​ന്‍റി​ജ​ന്‍ 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട്
Kerala

കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ്

Aswathi Kottiyoor
പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കു മുള്ള ‘ത്രീ പോയൻറ് സേഫ്റ്റി’ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിർമാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഇതു സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറക്കും. പുതിയ നിർദേശം പ്രാബല്യത്തിൽ
WordPress Image Lightbox