26.7 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

kannur

കെ-​റെ​യി​ൽ ക​ല്ലി​ടീ​ൽ; ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ർ: കെ-​റെ​യി​ലി​നാ​യി ക​ല്ലി​ടു​ന്ന​തി​നെ​തി​രേ ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം. ത​ളാ​പ്പ് വ​യ​ലി​ല്‍ ക​ല്ലി​ടു​ന്ന​ത് കെ- ​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി
kannur

ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വീ​ട്ടി​ൽ സ്വ​ർ​ണ​വും പ​ണ​വും വ​ച്ച് ദൂ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മോ​ഷ​ണ​സം​ഘം ജി​ല്ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. അ​ഞ്ചു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി
Iritty Uncategorized

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് വെള്ളിയാഴ്ച നടന്നു. സമുദായ തന്ത്രി ഡോക്ടർ വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വൻ
Iritty

അനുശോചിച്ചു

Aswathi Kottiyoor
ഇരിട്ടി: വ്യാപാരി നേതാവ് ടി. നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. മർച്ചന്റ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലിയൻ അദ്ധ്യക്ഷത
Iritty

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് വെള്ളിയാഴ്ച നടന്നു. സമുദായ തന്ത്രി ഡോക്ടർ വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വൻ
Kerala

ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

Aswathi Kottiyoor
പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും. അജൈവ മാലിന്യ ശേഖരണം നടത്തുന്ന വേളയിൽ
Iritty

തറക്കകല്ലിടലിൽ ഒതുങ്ങി ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ

Aswathi Kottiyoor
ഇരിട്ടി: 20 കോടിരൂപ ചിലവിൽ ഇരിട്ടിയിൽ നിർമ്മിക്കുന്ന മിനി സിവിൽസ്റ്റേഷന്റെ നിർമ്മാണ പ്രവർത്തി തറക്കല്ലിടൽ ചടങ്ങിൽ മാത്രമൊതുങ്ങി. ഒരു വർഷം മുൻപ് കഴിഞ്ഞ ഇലക്ഷന് തൊട്ട് മുൻപായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിട നിർമ്മാണ
Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : 42 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

Aswathi Kottiyoor
സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇതിനായി കരട് വോട്ടർപട്ടിക ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. കരട്
Kerala

കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് സ്‌മൈൽ കേരള വായ്പ

Aswathi Kottiyoor
കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വർഗ്ഗ/ ന്യൂനപക്ഷ/ പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ
Kerala

കാട്ടുപന്നി ശല്യം: ഹോട്ട് സ്പോട്ട് വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് നൽകി

Aswathi Kottiyoor
സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്നത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം ‘ഹോട്ട് സ്പോട്ട്’ ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. നേരത്തെ കൂടുതൽ
WordPress Image Lightbox