26.7 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Delhi

തൊടുത്തത്‌ തിരിഞ്ഞുകുത്തി; സെല്‍ഫ്‌ഗോ‌ളില്‍ വലഞ്ഞ് ആദിത്യനാഥ്

Aswathi Kottiyoor
ന്യൂഡല്‍ഹി> വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കേരളം, ബംഗാള്‍, ജമ്മു-കശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്കെതിരെ ഉന്നയിച്ച അധിക്ഷേപം അദ്ദേഹത്തിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയായി. കേരളം, യുപി എന്നിവിടങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവിത സാഹചര്യം താരതമ്യം
Kerala Thiruvanandapuram

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor
തിരുവനന്തപുരം ∙ അടുത്ത 5 വർഷം വൈദ്യുതി നിരക്ക് വർധനയിലൂടെ വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത് 4145.9 കോടി രൂപയുടെ അധിക വരുമാനം. അടുത്ത സാമ്പത്തിക വർഷം മാത്രം 2249.10 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
Delhi

അറബിക്കടലിൽ വൻ മയക്കുമരുന്ന്‌ വേട്ട; 2000 കോടിയുടെ ലഹരിമരുന്ന്‌ ശേഖരം പിടികൂടി

Aswathi Kottiyoor
അഹമ്മദാബാദ് ഇന്ത്യൻ നേവിയും നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അറബിക്കടലിൽ നിന്നും വൻ മയക്കുമരുന്ന്‌ ശേഖരം പിടികൂടി. ഗുജറാത്തിന്‌ സമീപം പുറംകടലിൽ നടത്തിയ പരിശോധനയിലാണ്‌ ബോട്ടിൽ കടത്തുകയായിരുന്ന ഹാഷിഷ്, മെതാംഫെറ്റാമൈൻ, ഹെറോയിൻ
Kerala

അടുത്ത കൊല്ലത്തേക്കുള്ള പാഠപുസ്‌തകങ്ങൾ സ്‌കൂളുകളിലേക്ക്‌; വിതരണം ആരംഭിച്ചു

Aswathi Kottiyoor
കൊച്ചി അടുത്ത അധ്യയനവർഷവും സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പാഠപുസ്‌തകങ്ങൾ എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി, കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽ (കെബിപിഎസ്‌)നിന്ന്‌ പാഠപുസ്‌തകങ്ങൾ ജില്ലകളിലെ ടെക്‌സ്‌റ്റ്‌ബുക്ക്‌ ഹബുകളിലേക്ക്‌ അയച്ചുതുടങ്ങി. വെള്ളി, ശനി
Iritty

കെട്ടിടം പണി പൂർത്തിയായിട്ടു ഒരു വർഷം; ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് വാടകക്കെട്ടിടത്തിൽ തന്നെ – ജനരോഷം കനക്കുന്നു

Aswathi Kottiyoor
ഇരിട്ടി : ഒരു വർഷം മുൻപേ സ്വന്തം ഭൂമിയിൽ കെട്ടിടം പൂർത്തിയായിട്ടും ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിനെതിരേ ജനരോഷം കനക്കുന്നു. ഇരിട്ടി – മട്ടന്നൂർ പാതയിൽ അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം
Peravoor

29-ാം മൈലിൽ കൊണ്ടിട്ട മാലിന്യം ഇട്ടവരെ കൊണ്ട് തിരിച്ചെടുപ്പിച്ചു; കാൽ ലക്ഷം രൂപ പിഴയും

Aswathi Kottiyoor
നിടുംപൊയിൽ : നിടുംപൊയിലിൽ വനത്തിനുള്ളിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ പഞ്ചായത്തധികൃതരും വനം വകുപ്പും മാലിന്യം തിരിച്ചെടുപ്പിച്ചു. തലശ്ശേരി ബാവലി അന്തസ്സംസ്ഥാനപാതയിൽ 29-ാം മൈലിനു സമീപം കഴിഞ്ഞ ദിവസം തള്ളിയ മാലിന്യമാണ് കൈതേരിയിലെ ബാഗ് നിർമാണ
kannur

നാ​ലു​വ​രി​പ്പാ​ത: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ യോ​ഗം

Aswathi Kottiyoor
ചു​ങ്ക​ക്കു​ന്ന്: മാ​ന​ന്ത​വാ​ടി- മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി പാ​ത​യു​ടെ കൊ​ട്ടി​യു​ർ – കേ​ള​കം റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ, കെ​ട്ടി​ട ഉ​ട​മ​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. ആ​ശ​ങ്ക​ക​ളും ആ​വ​ലാ​തി​ക​ളും കേ​ൾ​ക്കു​ന്ന​തി​നും പ​രി​ഹാ​ര നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു യോ​ഗം. ചു​ങ്ക​ക്കു​ന്ന്
kannur

ജി​ല്ല​യി​ൽ മി​ക​ച്ച നേ​ട്ടം

Aswathi Kottiyoor
പാ​ഴ്‌വസ്തുക്കളും യൂ​സ​ര്‍ ഫീസും ​ശേ​ഖ​ര​ിക്കുന്നതിൽ ക​ണ്ണൂ​ര്‍ ജി​ല്ല മി​ക​ച്ച നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. യൂ​സ​ര്‍​ഫീസ് ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 30 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഡി​സം​ബ​റി​ല്‍ ഏ​റ്റ​വു​മ​ധി​കം യൂ​സ​ര്‍​ഫീ
kannur

പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക്; വീടുകളുടെ സഹകരണം വര്‌ധിച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: യൂ​സ​ര്‍​ഫീ ന​ല്‍​കു​ന്ന​തി​ലും പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2021 ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ത​യാ​റാ​ക്കി​യ
Kerala

നോട്ടീസും മുന്നറിയിപ്പും ഇനിയില്ല; അമിതവേഗത്തിന് പിടിച്ചാല്‍ കരിമ്പട്ടികയില്‍

Aswathi Kottiyoor
റോഡിലെ അമിതവേഗക്കാര്‍ ഇനി നേരെ എംവിഡിയുടെ കരിമ്പട്ടികയിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയര്‍ മാറിയതിനാലാണ് ഇത്. ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം.
WordPress Image Lightbox