26.7 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

🛑കണ്ണൂർ തോട്ടടയിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor
കണ്ണൂർ തോട്ടടയിൽ ബോംബേറ്. ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുംവഴി ഒരു സംഘം ബോംബെറിയുകയായിരുന്നു. ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജിഷ്ണുവിന്‍റെ ശരീരത്തിൽ ഗുരുതരമായ
kannur

വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര.

Aswathi Kottiyoor
കോടമഞ്ഞ്‌ പുതഞ്ഞുനിൽക്കുന്ന ചുരംകയറി കാടിന്റെ വന്യതയും വശ്യതയും ആസ്വദിച്ച്‌ വയനാടൻ പ്രകൃതിസൗന്ദര്യം നുകർന്ന്‌ ആനവണ്ടിയിലൊരു യാത്ര. വാരാന്ത്യദിനത്തിലാണ്‌ കെഎസ്‌ആർടിസി കണ്ണൂരിൽനിന്ന്‌ വയനാട്ടിലേക്ക്‌ ഉല്ലാസയാത്ര ആരംഭിച്ചത്‌. ശനിയാഴ്‌ച ആദ്യയാത്രയിൽ കുട്ടികൾ ഉൾപ്പെടെ 49 പേർ ഉണ്ടായി.
Kerala

തളിപ്പറമ്പ്‌ എക്‌സൈസ് സര്‍ക്കിളിൽ പ്രതികൾക്ക്‌ പ്രത്യേക സെൽ

Aswathi Kottiyoor
എക്‌സൈസ് സർക്കിൾ ഓഫീസിൽ പ്രതികൾക്ക്‌ പ്രത്യേക സെല്ല് ഒരുക്കും. താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിലാണ് പ്രത്യേക സെല്ല് ഒരുക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂർ, ആലക്കോട് എന്നിവിടങ്ങളിലെ
kannur

വർണമനോഹരമാണീ ആശുപത്രി

Aswathi Kottiyoor
ജനറൽ ആശുപത്രിക്ക്‌ മുന്നിലെ മതിൽനിറയെ വർണചിത്രങ്ങളാണിപ്പോൾ. ഗർഭകാല പരിചരണവും കുട്ടികളുടെ വാക്‌സിനേഷനും കോവിഡ്‌ മാനദണ്ഡവും ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ വരയ്‌ക്കുന്ന തിരക്കിലാണ്‌ ഒരുകൂട്ടം ചിത്രകാരന്മാർ. തലശേരി സ്വദേശികളായ സുമേഷ്‌ ബാല, കെ പി സരേഷ്‌, പി
Kerala

നിയമലംഘനം അതിവേഗം പൂട്ടും; 500 എഐ ക്യാമറ ഉടൻ

Aswathi Kottiyoor
റോഡിലെ നിയമലംഘനം പിടികൂടാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന 500 ക്യാമറ (എഐ ക്യാമറ) ഉടൻ സജ്ജമാകും. സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി 720 എഐ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി ധാരണയായിരുന്നു. ഇതിൽ 250 ക്യാമറ ഇതിനകം
Kerala

ഡിജിറ്റൽ റീസർവേ ഏപ്രിലിൽ ആരംഭിക്കും; നാലുവർഷം കൊണ്ട് പൂർത്തിയാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor
നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റൽ റീസർവേ ഏപ്രിലിൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നാലു വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക്
Kerala

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor
‘കാരവൻ കേരള’ പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക്‌ വാഗമണിൽ ആരംഭിക്കുമെന്ന്‌ ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. വേനലവധിക്കു മുമ്പ്‌ പാർക്ക്‌ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌. 35 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെ വിനോദ
Kerala

ട്ര​​​ക്കിം​​ഗി​​​നു ക​​​ര​​​ടു മാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കി വ​​​നം വ​​​കു​​​പ്പ്.

Aswathi Kottiyoor
ട്ര​​​ക്കിം​​ഗി​​​നു ക​​​ര​​​ടു മാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കി വ​​​നം വ​​​കു​​​പ്പ്. അ​​​ഞ്ചു പേ​​​രി​​​ൽ കു​​​റ​​​ഞ്ഞ സം​​​ഘ​​​ത്തി​​​ന് ‘മ​​​ല​​​ക​​​യ​​​റാ​​​ൻ’ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ല. ട്ര​​​ക്കിം​​​ഗ് സം​​​ഘ​​​ത്തി​​​നു വ​​​ഴി​​​കാ​​​ട്ടാ​​​ൻ നി​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ഗൈ​​​ഡി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. ട്ര​​​ക്കിം​​​ഗി​​​നി​​​ടെ
kannur

കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്

Aswathi Kottiyoor
ഫെബ്രുവരി 10ന് രാത്രി 8 മണിക്ക് തില്ലങ്കേരി-കാവുംപടിയിലേക്കുള്ള യാത്രാ മദ്ധ്യേ അയ്യപ്പൻകാവ് റോഡിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് കാട്ടുപന്നിയിടിച്ച് സാരമായി പരിക്കേറ്റത്. ആറളം പഞ്ചായത്തിലെ പുതിയങ്ങാടി സ്വദേശികളായ തയ്യിൽ വീട്ടിൽ
Kerala

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ളം കു​റ​യ്ക്കി​ല്ലെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം റ​ൺ​വേ നീ​ളം കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ലോ​ക്‌​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.​ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക​സ​മി​തി കോ ​ചെ​യ​ർ​മാ​നു​മാ​യ എം.​കെ
WordPress Image Lightbox