31.8 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

കോ​ര്‍​ബെ വാ​ക്‌​സി​ന് അ​നു​മ​തി; കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം

Aswathi Kottiyoor
രാ​ജ്യ​ത്ത് ഒ​രു കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന് കൂ​ടി അ​നു​മ​തി. 12 മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള കോ​ര്‍​ബെ വാ​ക്‌​സി​ന് ഡി​സി​ജെ​ഐ അ​നു​മ​തി ന​ൽ​കി​യ​ത്. ബ​യോ​ള​ജി​ക്ക​ല്‍ ഇ ​ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടേ​താ​ണ് കോ​ര്‍​ബെ വാ​ക്‌​സി​ന്‍. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള
Kelakam

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor
തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബിജു, പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം
Kerala

പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

Aswathi Kottiyoor
പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ ഇന്ന് നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം
Kerala

തിറ മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. തിറ മഹോത്സവത്തിന്റെ ഭാഗമായി കരളിപ്പൊയില്‍ ദേവി ആരൂഡ സ്ഥാനത്തു നിന്ന് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തിറ മഹോത്സവം കളയാംവള്ളിയോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപിക്കും.
kannur

കണ്ണൂരിൽ ഇന്ന് 179 പേർക്ക് കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42, 700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ
Kerala

കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186,
Kerala

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി യാത്ര

Aswathi Kottiyoor
കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാർ മേഖലയിൽ നിന്നും ഇടുക്കി
Kerala

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

Aswathi Kottiyoor
ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. ( kozhikode
Kerala

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ത​ട​വ് ശി​ക്ഷ; 60 ല​ക്ഷം പി​ഴ​യും

Aswathi Kottiyoor
കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 60 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ്
Kerala

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആക്രമിക്കപ്പെട്ട നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി.തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി
WordPress Image Lightbox