24 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്‌ച; ലക്ഷ്യം 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികള്‍

Aswathi Kottiyoor
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി 27 ഞായറാഴ്‌ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍
Kerala

മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

Aswathi Kottiyoor
മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. കോ​ള​ജു​ക​ൾ​ക്കും യൂ​ണി​ഫോം നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മെ​ന്നും അ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Kanichar

പിണറായി ഭരണത്തിന്റെ മറ്റൊരു മുഖമായി കണിച്ചാർ പഞ്ചായത്ത്‌ ഭരണം അധപതിക്കുന്നു : സുരേഷ് ചാലാറത്ത്

Aswathi Kottiyoor
കണിച്ചാർ : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ച റോഡുകളുടെ പട്ടികയിൽ തിരിമറി ആരോപിച്ച് പഞ്ചായത്ത്‌ ഭരണസമിതി ക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരം രണ്ട് ദിവസം പിന്നിട്ടു. ജനങ്ങളെ വിദഗ്ധമായി പറ്റിച്ചുകൊണ്ട്
Kerala Uncategorized

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഫെബ്രുവരി 27ന്; ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികളെ

Aswathi Kottiyoor
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി
Uncategorized

സഞ്ജു ജോസഫിനെ അനുമോദിച്ചു

Aswathi Kottiyoor
കേളകം: സി.എ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വല്ല്യാംകുഴിയില്‍ സഞ്ജു ജോസഫിനെ ചെട്ടിയാംപറമ്പ് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.പഞ്ചായത്തംഗം ബിജു ചാക്കോ,മുന്‍ പഞ്ചായത്തംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍,ജോര്‍ജ് തുരുത്തിക്കാട്ടില്‍,മാത്യു തുരുത്തിക്കാട്ടില്‍,സജി മഠത്തില്‍ എന്നിവര്‍ അനുമോദന
Kerala

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252,
Peravoor

വിധവകള്‍ക്കുള്ള ആട് വിതരണം

Aswathi Kottiyoor
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട വിധവകള്‍ക്കുള്ള ആട് വിതരണം ഇന്ന് മുണ്ടച്ചാലില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി
Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

Aswathi Kottiyoor
കൊട്ടിയൂർ ഐ. ജെ. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണത്തിനായി പേപ്പർ ചാലഞ്ചുമായി വളണ്ടിയർമാർ. സ്കൂളിലെ മുഴുവൻ
Peravoor

ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് ധർണ വ്യാഴാഴ്ച

Aswathi Kottiyoor
പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച പ്രകടനവും ധർണയും നടത്തും. രാവിലെ 11 മണിക്ക് ഡി. സി. സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ആസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച
Thiruvanandapuram

അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; കെപിഎസി ലളിതയുടെ പൊതുദർശനം തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ

Aswathi Kottiyoor
അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടാകും.
WordPress Image Lightbox