23.8 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്ബിങ്ങ്

Aswathi Kottiyoor
സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്ബിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ്. മാര്‍ച്ച്‌ മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍
Kerala

കാലവർഷത്തിൽ തെളിനീരൊഴുകും; നീർച്ചാലുകളുടെ വീണ്ടെടുപ്പിന് തുടക്കം

Aswathi Kottiyoor
ക​ണ്ണൂ​ർ: പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും പു​തു​ജീ​വ​ൻ ന​ൽ​കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നൊ​രു​ങ്ങി നാ​ട്. ‘തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​ന് തു​ട​ക്ക​മാ​യ​ത്. ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ ഖ​ര -ദ്ര​വ മാ​ലി​ന്യ​ത്തി​ന്റെ അ​ള​വും അ​വ​സ്ഥ​യും മ​ന​സ്സി​ലാ​ക്കാ​നാ​യി
Iritty

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
പുന്നാട് -മീത്തലെ പുന്നാട് കാക്കയങ്ങാട് റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു.കാക്കയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിട്ടി നെടുംപൊയിൽ – പയഞ്ചേരിമുക്ക് റോഡുവഴിയും, കാക്കയങ്ങാട് ഭാഗത്തുനിന്ന് പുന്നാട് ഭാഗത്തേക്ക് പോകേണ്ട
Kerala

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

Aswathi Kottiyoor
റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില 100 ഡോളറിനരികിലെത്തി. രാജ്യത്ത് ഇന്ധന വില എട്ട് രൂപ വരെ വര്‍ധിച്ചേക്കും. യു പി തെരഞ്ഞെടുപ്പിന് ശേഷം വിലവര്‍ധിപ്പിക്കാനാണ് സാധ്യത. ദ്രവീകൃത
Kerala

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയക്കണമെന്ന് സർക്കാർ;തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറുടെ കത്ത്

Aswathi Kottiyoor
സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ ()bevco)വെയർ ഹൗസുകളിലും ഡിസ്ലറികളിലും എക്സൈസ് ഉദ്യോഗസ്ഥരെ (to decrease staff)കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാറിൻറെ പുതിയ ഉത്തരവ്. ഉത്തരവ്
Kerala

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2117 കോടി രൂപ;താരിഫ് പരിഷ്കരണത്തിന് ബാധകമാകില്ല;​ഗാർഹിക ഉപഭോക്താക്കൾക്ക് ഇളവില്ല

Aswathi Kottiyoor
വൈദ്യുതി ചാര്‍ജ്(elecricity bill) കുടിശ്ശിക ഇനത്തില്‍ കെ എസ് ഇ ബിക്ക്)(kseb) പിരിഞ്ഞുകിട്ടാനുള്ളത് 2117 കോടി രൂപ., കുടിശ്ശിക പിരിച്ചെടുക്കലിന് താരിഫ് പരിഷ്കരണവുമായി ബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി (electricity minister)വിശദീകരിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളെ മാത്രം
kannur

പരിശോധനയ്‌ക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡ്‌

Aswathi Kottiyoor
പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കർശനമാക്കാൻ തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേക വിജിലൻസ് സ്‌ക്വാഡുകൾ രൂപീകരിക്കും. കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങൾ, റവന്യു, പൊലീസ്, മലിനീകരണ
kannur

മുന്നേറാം ,കൂടുതൽ മികവോടെ

Aswathi Kottiyoor
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ദുരീകരിക്കാൻ ‘മുന്നേറാം, ആത്മവിശ്വാസത്തോടെ’ മുന്നൊരുക്ക പരിപാടിയുമായി ജില്ലാപഞ്ചായത്ത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ മികച്ച വിജയം
kannur

കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി

Aswathi Kottiyoor
കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി. 52.2 കി.മീറ്റർറോഡിനായുള്ള അലൈൻമെന്റിനാണ് അംഗീകാരമായത്. കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴ കടന്ന് ടൗണിന്റെ വലതുഭാഗത്തുകൂടി കണ്ടോത്ത്‌ ക്ഷേത്രത്തിന് സമീപമാണ് പാതയെത്തുക. മേക്കുന്ന്
Kerala

വന്യജീവി ആക്രമണം: കേന്ദ്രത്തെ വീണ്ടും സമീപിക്കും

Aswathi Kottiyoor
വന്യമൃഗ–-മനുഷ്യ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമം സർക്കാർ വിവിധ പദ്ധതികളിലൂടെ നടത്തി വരികയാണെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോൾ ഏറ്റവും രൂക്ഷമായ
WordPress Image Lightbox