23.6 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Iritty

ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠനത്തിൽ ഉയർച്ചയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബെസ്റ്റ് ഓഫ് സക്സ്സ് എന്ന പേരിൽ ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു.
kannur

-മൊബൈൽ മോഷണം -അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി നിഖിൽ നാരായണ കുമാർ (പോൾക്കാസിംഗ് ) റെയിൽവേ പോലീസ് പിടിയിൽ

Aswathi Kottiyoor
കണ്ണൂർ: തീവണ്ടികളിൽനിന്ന് മൊബൈൽ മോഷ്ടിച്ച കേസിൽ കേളകം സ്വദേശി അറസ്റ്റിൽ. കേളകം ശാന്തിഗിരി നിഖിൽ നാരായണനെയാണ്‌ (27) റെയിൽവേ എസ്.ഐ. പി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്.
Kerala

ഉക്രയ്‌നിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

Aswathi Kottiyoor
ഉക്രയ്‌നിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്‌ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്.
Kerala

സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന്
Kerala

ചിക്കന്‍ വില കുതിക്കുന്നു; പ്രതിസന്ധിയില്‍ ഹോട്ടലുകളും തട്ടുകടകളും

Aswathi Kottiyoor
ചിക്കന്‍ വിഭവങ്ങളുടെ എണ്ണം കുറച്ചും ചിക്കന്‍ കറിയില്‍ പീസിന്റെ എണ്ണം കുറച്ചും ഇറച്ചിക്കോഴി വില വര്‍ധന നേരിട്ട്‌ ഹോട്ടലുകളും തട്ടുകടകളും. ഒരാഴ്‌ചയ്‌്ക്കുള്ളില്‍ ഇറച്ചിക്കോഴിയുടെ വിലയില്‍ കിലോഗ്രാമിനു 20 രൂപ വര്‍ധിച്ചതിനെത്തുടര്‍ന്നു പ്രതിസന്ധി നേരിടാനാണു ഹോട്ടലുകളുടെയും
Kerala

അഴീക്കൽ തുറമുഖത്തേക്ക് ചരക്കുകപ്പൽ എത്തുന്നില്ല

Aswathi Kottiyoor
കണ്ണൂർ: എം.വി ഹോപ് സെവൻ എന്ന ഭീമൻ ചരക്കുകപ്പൽ കഴിഞ്ഞ ജൂലൈ മൂന്നിന് അഴീക്കൽ തീരമണഞ്ഞപ്പോൾ വൻ പ്രതീക്ഷയായിരുന്നു ജില്ലയിലെ വ്യവസായ രംഗത്തുണ്ടായത്. നാലുപതിറ്റാണ്ടിനു ശേഷമാണ് അഴീക്കൽ തുറമുഖത്തേക്കും ഇവിടെനിന്ന് കൊച്ചിയിലേക്കും ചരക്കു ഗതാഗതം
Kerala

യുക്രെയ്ൻ ബങ്കറുകളിൽ ഭയചകിതരായി മലയാളി വിദ്യാർഥികൾ; ഒ​റ്റ ബ​ങ്ക​റി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ

Aswathi Kottiyoor
ജീ​വ​ൻ മു​റു​കെ​പി​ടി​ച്ച് രാ​വും പ​ക​ലും ബ​ങ്ക​റു​ക​ളി​ൽ ത​ള്ളി​നീ​ക്കു​ക​യാ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബ​ങ്ക​റി​ൽ നി​ന്ന് പു​റ​ത്തു ക​ട​ക്കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ അ​ടു​ത്ത ഷെ​ല്ലാ​ക്ര​മ​ണ​ത്തി​​ന്‍റെ മു​ന്ന​റി​യി​പ്പാ​യി സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. വീ​ണ്ടും ബ​ങ്ക​റി​ലേ​ക്ക് തി​രി​ഞ്ഞോ​ടു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ യു​ക്രെ​യ്നി​ൽ
kannur

കാൻവാസുകൾ ചുവപ്പിച്ച്‌ കമ്യൂണിസ്റ്റ് പോരാട്ടചരിത്രം

Aswathi Kottiyoor
കമ്യൂണിസ്റ്റ് പോരാട്ടചരിത്രം കാൻവാസിലാക്കി ചിത്രകാരസംഗമം. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ്‌ കണ്ണൂർ ഗവ. ടി.ടി.ഐ ഫോർ മെനിൽ സ്‌കാർലെറ്റ്‌ എന്ന പേരിൽ ചിത്രകാരസംഗമം നടത്തിയത്‌. ചിത്രകാരൻ ഗണേഷ്‌കുമാർ കുഞ്ഞിമംഗലം ഉദ്‌ഘാടനം ചെയ്‌തു. ചിത്രകാരൻ
kannur

കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി

Aswathi Kottiyoor
ഇരിട്ടി: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇക്കുറിയെങ്കിലും കരകയറാമെന്ന് പ്രതീക്ഷയർപ്പിച്ച മലയോരത്തെ കശുവണ്ടി കർഷകർക്ക് തിരിച്ചടി. ബാങ്കിൽ നിന്നും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻ തുക വായ്പയെടുത്തും മറ്റും ഏക്കർ കണക്കിന് കൃഷിയിടം പാട്ടത്തിനെടുത്ത
kannur

കുറ്റ്യാടി -കണ്ണൂർ വിമാനത്താവള പാത: പാനൂരിൽ നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതാവും

Aswathi Kottiyoor
പൂക്കോം മുതൽ വള്ളങ്ങാട് വരെ 400ഓളം വ്യാപാര സ്ഥാപനങ്ങൾ ഇല്ലാതാവുന്ന കുറ്റ്യാടി -കണ്ണൂർ വിമാനത്താവളം പാത അലൈൻമെന്റ് നിർദേശം വ്യാപാരികൾക്ക് ഇടിത്തീയായി. കുറ്റ്യാടി -നാദാപുരം -പാനൂർ -കണ്ണൂർ വിമാനത്താവള നാലുവരിപ്പാത സർവേ രൂപരേഖയാണ് പ്രസിദ്ധീകരിച്ചത്.
WordPress Image Lightbox