25.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kelakam

ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും നടന്നു.

Aswathi Kottiyoor
*കേളകം: ശാസ്ത്രലോകത്തിന് എന്നും അഭിമാനിക്കാവുന്ന രാമൻ പ്രതിഭാസം കണ്ടെത്തിയതിന്‍റെ ഓർമ്മ പുതുക്കി ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിൽ നടന്ന ദിനാചരണ പരിപാടികളുടെയും ശാസ്ത്ര പ്രദർശനത്തിന്‍റെയും
Kozhikkod

കുറ്റിയാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
കുറ്റിയാടി: കുറ്റിയാടി ചുരത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചുരത്തിന്റെ മുകള്‍ഭാഗത്ത് ക്വാറി റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. തൊട്ടില്‍ പാലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ്
Peravoor

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ട് പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി.
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Aswathi Kottiyoor
കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ സമ്മേളനത്തിൽ
Delhi

ഇന്ന് ദേശീയ ശാസ്ത്ര ദിനം

Aswathi Kottiyoor
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര
Delhi

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor
സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വര്‍ണ്ണവില. കഴിഞ്ഞദിവസം
Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. ബംഗാള്‍
kannur

രണ്ടാം യാത്ര ഇന്ന്‌ കണ്ണൂരിൽ തുടങ്ങും

Aswathi Kottiyoor
മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകമെമ്പാടും എത്തിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ടൂർ ഓപ്പറേറ്റർമാർക്കായി നടപ്പാക്കുന്ന ‘ഫാം ടു മലബാർ 500’ പദ്ധതിയുടെ രണ്ടാം യാത്ര തിങ്കളാഴ്‌ച കണ്ണൂരിൽ തുടങ്ങും. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ
Kerala

ഇനി ഉല്ലാസയാത്ര പോകാം ആനവണ്ടിയിൽ മൂന്നാറിലേക്ക്‌

Aswathi Kottiyoor
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽനിന്ന്‌ മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര ഞായറാഴ്‌ച സർവീസ്‌ തുടങ്ങി. കെഎസ്‌ആർടിസി കണ്ണൂർ യൂണിറ്റ്‌ ബജറ്റഡ് ടൂറിസം സെൽ ഒരുക്കുന്ന യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ യാത്ര ഫ്ളാഗ് ഓഫ്
Kerala

അതിജീവനത്തിന്റെ സ്‌ത്രീമുന്നേറ്റങ്ങളിലൂടെ

Aswathi Kottiyoor
കനൽവഴി കടന്നുള്ള അതിജീവനത്തിന്റെ ചരിത്രമാണ്‌ സ്‌ത്രീമുന്നേറ്റത്തിന്റേത്‌. ത്യാഗങ്ങളുടെയും സമരങ്ങളുടെയും ജ്വലിക്കുന്ന ഏടുകൾ ഓരോന്നിലും കാണാം. കാലത്തിനൊപ്പം സ്‌ത്രീ നടത്തിയ പോരാട്ടങ്ങളുടെ നേർക്കാഴ്‌ചയൊരുക്കുകയാണ്‌ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മറൈൻഡ്രൈവിൽ ഒരുക്കിയ ചരിത്ര–-ചിത്ര പ്രദർശനം.
WordPress Image Lightbox